Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

തക്കാളിയുടെ വിലയിടിഞ്ഞു; വിളവെടുക്കാതെ കര്‍ഷകര്‍

13 MARCH 2015 11:09 AM IST
മലയാളി വാര്‍ത്ത.

തക്കാളിയുടെ വിലയിടിഞ്ഞു. വിളവെടുക്കാന്‍ കര്‍ഷകര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിക്കുന്നു. പ്രധാന തക്കാളി കൃഷി സ്ഥലമായ വിരുതനഗര്‍ ജില്ലയില്‍പ്പെട്ട താതംപട്ടി, വടകൂര്‍, പെരിയ താതംപട്ടി എന്നിവിടങ്ങളിലെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് വിലയിടിവ് മൂലം കര്‍ഷകര്‍ സംഭരിക്കാതെ കിടന്ന് നശിക്കുന്നത്.
ബുധനാഴ്ച വിരുതനഗര്‍ മാര്‍ക്കറ്റില്‍ രണ്ടു രൂപയാണ് ഒരു കിലോ തക്കാളിക്ക് ലഭിച്ചത്് പണിക്കൂലി വാഹനക്കൂലി, കയറ്റിറക്കുകൂലി എന്നിവ നോക്കുമ്പോള്‍ ലഭിക്കുന്ന വിലകൊണ്ട് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളതെന്നും കൈയില്‍ നിന്നും പണം ഇറക്കേണ്ട അവസ്ഥയാണുള്ളതെന്നും കൃഷിക്കാര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് വരെ കിലോയ്ക്ക് 15 മുതല്‍ 22 രൂപവരെ വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ വില രണ്ടു രൂപയിലെത്തിയത്.

എന്നാല്‍ കേരളത്തില്‍ മൂന്നാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തക്കാളി കിലോയ്ക്ക് 20 രൂപയ്ക്കാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ ഇത്തവണ ആവശ്യത്തിന് മഴ ലഭിച്ചതുമൂലം ഉല്‍പാദനം വര്‍ധിച്ചതും കേരളത്തിലേയ്ക്കും മറ്റും പച്ചക്കറി എത്തിക്കുന്നതിനുള്ള ഇടനിലക്കാര്‍ ഒത്തുകളിച്ചതുമാണ് ഇത്തരത്തില്‍ വിലയിടിയാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (6 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (6 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (9 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends