Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആയിരം ഹെക്ടറില്‍ തെങ്ങുകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി

16 MARCH 2015 10:24 AM IST
മലയാളി വാര്‍ത്ത.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നാളികേര വികസന ബോര്‍ഡുമായി ചേര്‍ന്ന് രാജ്യത്ത് ആയിരം ഹെക്ടറില്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി തയ്യാറായി. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗ്രാമീണ വികസന മന്ത്രാലയമാണ് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കുക.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെങ്ങു കൃഷി നടത്താനാണ് പദ്ധതി. തെങ്ങുകൃഷി വ്യാപിപ്പിച്ച് ഗ്രാമീണ മേഖലയില്‍ ഭക്ഷ്യതൊഴില്‍ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൃഷിക്കായി കണ്ടെത്തിയ സ്ഥലം ആദ്യ രണ്ട് വര്‍ഷത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൃഷിക്കായി ഒരുക്കും. തൈകള്‍, ഇടവിളകള്‍ക്കുള്ള ജൈവരാസവളം, വേപ്പിന്‍പിണ്ണാക്ക് എന്നിവയെല്ലാം നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നല്കും.
പരമ്പരാഗതമായി തെങ്ങുകൃഷി ചെയ്യുന്നമേഖലയില്‍ ആദ്യ രണ്ട് വര്‍ഷം ഹെക്ടറിന് 15,000 രൂപ വീതം ബോര്‍ഡ് നല്കും. ഗ്രാമപ്പഞ്ചായത്തിന്റെയും നാളികേര വികസന ബോര്‍ഡിന്റെയും നേതൃത്വത്തിലുള്ള സംഘം തെങ്ങ് കൃഷി ചെയ്യേണ്ടുന്ന സ്ഥലം കണ്ടെത്തും. നാളികേര കര്‍ഷകരെ ചേര്‍ത്ത് സൊസൈറ്റികളാക്കിക്കൊണ്ടായിരിക്കും കൃഷി. വിളവെടുപ്പിനും അതിനുശേഷം മുല്യവര്‍ധിത ഉത്പന്നങ്ങള്‍ ആക്കി വില്‍ക്കുന്നതിനും ഉള്ള സാങ്കേതികവും സാമ്പത്തികവുമായുള്ള സഹായവും ബോര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പരീക്ഷണമെന്ന നിലയില്‍ ആദ്യമായി 1000 ഹെക്ടറിലാണ് കൃഷി വ്യാപിപ്പിക്കുക. അതിനായി മൂന്ന് കോടി രൂപ വിനിയോഗിക്കും. അതിന്റെ പ്രതികരണം മനസ്സിലാക്കിയായിരിക്കും പദ്ധതി അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്താകെ വ്യാപിപ്പിക്കുകയെന്നും പദ്ധതി രേഖയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (6 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (6 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (9 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends