Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വിളവ് മെച്ചപ്പെടുത്താന്‍ മോര്

13 APRIL 2015 08:45 AM IST
മലയാളി വാര്‍ത്ത.

മനുഷ്യര്‍ക്ക് മാത്രമല്ല, കാര്‍ഷിക വിളകള്‍ക്കും മെച്ചപ്പെട്ട പാനീയമാണ് മോര്്. വേനലിനെ ചെറുക്കാനും വിളവ് മെച്ചപ്പെടാനും ഇത് സഹായിക്കുമെന്നാണ് പഠനഫലം. വൃക്ഷായുര്‍വേദത്തില്‍, വിളകള്‍ നന്നായി പുഷ്പിക്കാന്‍ (ബഹുപുഷ്പികം) മോരിന്റെ ഉപയോഗം സഹായിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ജാം നഗര്‍ ആയുര്‍വേദ കോളേജ് ഇതുസംബന്ധിച്ച് കൃഷിയിടപരീക്ഷണം നടത്തി. 25 ദിവസം പ്രായമായ നിലക്കടലയില്‍ മോര് സ്‌പ്രേചെയ്തപ്പോള്‍ വളര്‍ച്ച മെച്ചപ്പെടുകയും വിളവ് ഏക്കറില്‍നിന്ന് 250 കിലോഗ്രാം അധികം ലഭിക്കുകയുമുണ്ടായി.

കാലിത്തീറ്റയായി ഉപയോഗിക്കുന്ന നിലക്കടലയുടെ, വിളവെടുത്തശേഷമുള്ള അവശിഷ്ടത്തിന്റെ അളവ് മൂന്നിരട്ടിയായി വര്‍ധിച്ചു. വേനലില്‍ എള്ളില്‍ മോര് തളിച്ചപ്പോള്‍ കഠിനമായ വരള്‍ച്ചയെ അത് അതിജീവിച്ചതായി കണ്ടെത്തി. പരുത്തിയിലും മികച്ച വിളവാണ് മോര്പ്രയോഗമുണ്ടാക്കിയത്. മോരില്‍ മറ്റുവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന \'അരപ്പൂമോര് മിശ്രിതം\' ഉത്തേജകമായി ഉപയോഗിക്കുന്നുണ്ട്. ഇതുണ്ടാക്കാന്‍ വരച്ചി (തമിഴില്‍ അരപ്പൂ) ഒരു ലിറ്റര്‍ കപ്പില്‍ കൊള്ളുന്നത്ര എടുക്കണം. ഇത് നന്നായി അരച്ച് അഞ്ചുലിറ്റര്‍ ഗോമൂത്രം, ഒരു ലിറ്റര്‍ ഇളനീര്‍ എന്നിവയില്‍ കലര്‍ത്തണം. വരച്ചിക്കുപകരം സോപ്പിന്‍കായ ഉപയോഗിക്കാം. ഈ മിശ്രിതം ഒരു പാത്രത്തില്‍ നിറച്ച ശേഷം അഴുകിയ പഴങ്ങള്‍ നെറ്റ് ബാഗിലോ തുണിസഞ്ചിയിലോ നിറച്ച് ഇതില്‍ ഒരാഴ്ച മുക്കിവെക്കണം. തുടര്‍ന്ന് അരിച്ച് പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് വിളകളില്‍ തളിക്കാം. പൂവിടല്‍ ത്വരപ്പെടുത്താന്‍ ഈ മിശ്രിതം ഉത്തമമാണ്; വളര്‍ച്ചയും മെച്ചപ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (20 minutes ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (46 minutes ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (59 minutes ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (1 hour ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (1 hour ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (1 hour ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (1 hour ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (1 hour ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (1 hour ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (1 hour ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (1 hour ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (1 hour ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 hour ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

Malayali Vartha Recommends