NAATTARIVU
തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...
പൂന്തോട്ടത്തിന് പകിട്ടേകാന്‍ ബ്രസീല്‍ സ്നാപ് ഡ്രാഗണ്‍
21 June 2014
നീലവര്‍ണത്തിലുള്ള മനോഹരമായ പൂക്കള്‍കൊണ്ട് അനുഗൃഹീതമായ കുറ്റിച്ചെടിയാണ് ബ്രസീല്‍ സ്നാപ് ഡ്രാഗണ്‍. ഓട്ടക്കാന്തസ് സെറൂലിയസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന സ്ക്രോഫുലാരിയേസി സസ്യകുടുംബക്കാരനായ ഈ ചെ...
മുരിങ്ങയിലയ്ക്ക് പുതിയ ഉപയോഗം
20 June 2014
ഔഷധ, പോഷക കലവറയായ മുരിങ്ങയിലയ്ക്ക് ഒരു ഉപയോഗം കൂടി. ഘാനപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്തുകയാണ്.മുരിങ്ങയിലയില്‍ 'സൈറ്റോകൈനുകള്‍'...
ഔഷധങ്ങളുടെ കലവറയായ കാന്താരി
18 June 2014
ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍ . മുള...
ഗോള്‍ഡന്‍ ഷവര്‍ സ്വര്‍ണമഴയായി
13 June 2014
പേരുപോലെ സ്വര്‍ണമഴ പെയ്യുന്ന പ്രതീതി ജനിപ്പിക്കുന്ന ഫ്രഗോള്ഡന് ഷവര്‍' ഏറെ ആകര്‍ഷകമായ അലങ്കാര വള്ളിച്ചെടിയാണ്. ജാപ്പനീസ് ഹണി സക്ക്ള്‍, ഓറഞ്ച് ഷവര്‍, ഫ്ലേമിങ് ട്രമ്പറ്റ് എന്നീപേരുകളില്‍ അറിയപ്പെ...
മാധുര്യമേറിയ ചാമ്പ
11 June 2014
മാധുര്യം നിറഞ്ഞ ചുവപ്പന്‍ പഴങ്ങള്‍ ഉണ്ടാകുന്ന ഇന്‍ഡൊനീഷ്യന്‍ ചാമ്പയിനം നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിവരുന്നു. വിത്തുകള്‍ ഇല്ലാത്ത ഉള്‍ക്കാമ്പാണ് ഇവയ്ക്കുള്ളത്. തടികളില്‍ ചാമ്പങ്ങകള്‍ തൂങ്ങിക്കിടക...
കുറ്റിമുല്ലയെ സംരക്ഷിക്കാം
10 June 2014
രാസവളങ്ങളോ കീടനാശിനികളോ ഒന്നുമുപയോഗിക്കാതെ കുറ്റിമുല്ലയെ സംരക്ഷിക്കുന്നതെങ്ങനെയെന്നു നോക്കാം. നാടന്‍ പശുവിന്റെ ചാണകം 10 കിലോയും നാടന്‍ പശുവിന്റെ മൂത്രം 10 ലിറ്റര്‍, ശര്‍ക്കര 2 കിലോ , ചെറുപയര്‍ വെള്ള...
ആടലോടകത്തിന്റെ സവിശേഷതകള്‍
05 June 2014
ആസ്തമയ്ക്ക് ആടലോടകത്തിന്റെ ഇല ഉണക്കി തെറുത്തുകെട്ടി പുക വലിച്ചാല്‍ ശമനം ഉണ്ടാകും. ത്വക് രോഗങ്ങളില്‍ പച്ച മഞ്ഞളും ആചലോടകത്തിന്റെ തളിരിലയും കൂട്ടി ചേര്‍ത്തരച്ച് പുറമെ പുരട്ടുക. ആടലോടകത്തിന്റെ ഇല...
ഇന്ത്യന്‍ പച്ചമുളക് സൗദി നിരോധിച്ചു
02 June 2014
അനുവദനീയ അളവിലുമധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ സൗദി വിപണിയില്‍ ഇന്ത്യന്‍ പച്ചമുളക് നിരോധിച്ചു. കഴിഞ്ഞ ദിവസം ആറായിരം കിലോ പച്ചമുളകുമായി എത്തിയ കണ്ടെയ്നര്‍ അധികൃതര്‍ ഇന്ത്യയിലേക്ക് തന...
ഇന്ത്യന്‍ മാങ്ങയ്ക്ക് യുറോപ്യന്‍ യൂണിയന്റെ വിലക്ക്
27 March 2014
ഇന്ത്യയില്‍ നിന്നുള്ള മാങ്ങയ്ക്കും ചിലയിനം പച്ചക്കറികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനിലെ പ്ലാന്റ് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനം. മാങ്ങയിലും പച്ചക്കറികളിലും കീടബാധയ...
യൂഫോര്‍ബിയ മനസ്സില്‍ നിന്ന് മാ യാതെ
04 March 2014
അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഉദ്യാനങ്ങളിലേക്ക് ചേക്കേറിയ മനോഹരമായ കുറ്റിച്ചെടിയാണ് യൂഫോര്‍ബിയ. ഇത് എട്ടടിയോളം ഉയരത്തില്‍ ശാഖോപശാകളായിട്ടാണ് കാണപ്പെടുന്നത്. ഡിസംബര്‍ മാസത്തിലാണ് ഇത് പുഷ്പി...
കിവിപ്പഴം എന്നു കേട്ടിട്ടുണ്ടോ ? ഇതാ...
22 February 2014
ചൈനീസ് നെല്ലിക്ക എന്നാണ് കിവിപ്പഴം അറിയപ്പെടുന്നത് . ഈ കുട്ടിപ്പഴത്തിന്റെ ജന്മനാട് ചൈനയാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ പ്രശസ്തമായ ഈ പഴത്തില്‍ നിറയെ പോഷക ഗുണങ്ങളാണുളളത് . ഒരു കോഴിമുട്ടയുടെ വലിപ്പമ...
ജാതിമരം : സര്‍വ്വരോഗസംഹാരി
21 February 2014
നിത്യഹരിത പ്രകൃതമുള്ള ഒരു മരമാണ് ജാതി. ഇത് ഔഷധമായും ഉപയോഗിക്കുന്നു. മഴക്കാലം കഴിഞ്ഞാല്‍ പൂക്കളും കായ്കളും ഉല്പാദിപ്പിക്കുന്ന ഈ മരത്തില്‍ വേനല്‍ക്കാലത്താണ് സമൃദ്ധമായി കായ്കള്‍ ഉണ്ടാകാറുള്ളത് . ...
എറണാകുളത്ത് പോള്‍ട്രി എക്സ്പോ ഫെബ്രുവരി 26 മുതല്‍
19 February 2014
സംസ്ഥാന പോള്‍ട്രി വികസന കോര്പ്പറേഷന് നാഷണല്‍ പോള്‍ട്രി എക്സ്പോ 2014 സംഘടിപ്പിക്കുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെയാണ് പ്രദര്‍ശനം. പോള്‍ട്രി സ്റ്റാളുകള്‍ക്കു പ...
കേരളത്തിലെ പഴത്തോട്ടത്തില്‍ പുതിയ അതിഥി : ഫല്സ
17 February 2014
കേരളത്തിലെ പഴത്തോട്ടത്തില്‍ പുതിയ ഒരു വിരുന്നുകാരി കൂടി എത്തി. അതാണ് ഫല്സ. പാകിസ്താനില്‍ നിന്നാണ് വരവ് . ധാരാളം ചെറിയ ശാഖകളോടു കൂടിയ ചെറുസസ്യമാണ്. ദീര്‍ഘവൃത്താകാരമായ ചെറിയ ഇലകള്‍, കടുപ്പം കുറഞ്...
ചില മധുരക്കിഴങ്ങനങ്ങള് കൃഷി ചെയ്തു നോക്കാം
14 February 2014
മധുരക്കിഴങ്ങ് നമ്മുടെ മലയാളനാട്ടില് ധാരാളം സ്ഥലങ്ങളില്‍ കൃഷി ചെയ്യാറുണ്ട്. മലയാളനാട് മധുരക്കിഴങ്ങിന്റെ കൃഷിയില്‍ ഏറെ മുന്നിലായിരുന്നു. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, കോട്ടായി ഭാഗങ്ങളിലും തൃശൂര്‍...
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...
2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...
ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...
"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...
അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..





















