Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...

ഗോള്‍ഡന്‍ ഷവര്‍ സ്വര്‍ണമഴയായി

13 JUNE 2014 05:04 AM IST
മലയാളി വാര്‍ത്ത.

പേരുപോലെ സ്വര്‍ണമഴ പെയ്യുന്ന പ്രതീതി ജനിപ്പിക്കുന്ന ഫ്രഗോള്‍ഡന്‍ ഷവര്‍' ഏറെ ആകര്‍ഷകമായ അലങ്കാര വള്ളിച്ചെടിയാണ്. ജാപ്പനീസ് ഹണി സക്ക്ള്‍, ഓറഞ്ച് ഷവര്‍, ഫ്‌ലേമിങ് ട്രമ്പറ്റ് എന്നീപേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഫ്രപൈറോസ്റ്റിജിയ വിനസ്റ്റ' എന്നാണ്.

ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും നന്നായി വളരുന്ന ഗോള്‍ഡന്‍ ഷവര്‍ വേലിപ്പടര്‍പ്പുകള്‍, പര്‍ഗോളകള്‍, വള്ളിക്കുടിലുകള്‍ എന്നിവ ഭംഗിയാക്കുന്നതിന് ഉത്തമമാണ്. ശൈത്യകാലത്തും വസന്തകാലത്തും നിറയെ ചുവപ്പുകലര്‍ന്ന ഓറഞ്ച് പൂക്കള്‍ ചൂടിനില്‍ക്കുന്ന ഈ ചെടി ദ്രുതഗതിയില്‍ വളരുന്നതും താങ്ങുവള്ളികള്‍ ഉപയോഗിച്ച് എളുപ്പം പടര്‍ന്നുകയറുന്നതുമാണ്.

വള്ളികള്‍ മുറിച്ചുനട്ടും പതിവെച്ചും വളര്‍ത്തിയെടുക്കാം. അമഌസ്വഭാവമുള്ള മണ്ണിലും ക്ഷാരസ്വഭാവമുള്ള മണ്ണിലും നന്നായിവളരുന്ന ഈ വള്ളിെച്ചടിക്ക് മണ്ണിര കമ്പോസ്റ്റ്, സാധാരണ കമ്പോസ്റ്റ്, ചാണകപ്പൊടി മുതലായവ വളമായി നല്‍കാം. ബയോഗ്യാസ് പഌന്റില്‍നിന്നുള്ള സഌറി ഒഴിച്ചുകൊടുക്കുമ്പോള്‍ നേര്‍പ്പിക്കാന്‍ മറക്കരുത്. ഓരോ പൂക്കലിനും ശേഷവും നല്ല ആഴത്തില്‍ കൊമ്പുകോതി കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് പുതിയ പൂക്കളുണ്ടാകാന്‍ സഹായിക്കുന്നു. 

സമൃദ്ധമായ പൂങ്കുലകള്‍ അവയുടെ ഭാരത്താല്‍ത്തന്നെ ചെടികളില്‍ തൂങ്ങിക്കിടക്കുകയും ഇലകളെ മറയ്ക്കുകയും ചെയ്യും. പൂക്കളില്‍ ആകൃഷ്ടരായി കുരുവികളും വണ്ടുകളും നിരന്തരം സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ ചെടികള്‍ വളര്‍ത്തുന്ന പൂന്തോട്ടങ്ങള്‍ ചലനാത്മകവും ശബ്ദമുഖരിതവുമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് ആണവ അവസരം  (1 minute ago)

സ്‌കൂള്‍ കലോത്സവം2026 ജനുവരി 14 മുതല്‍ 18 വരെ  (7 minutes ago)

ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന്  (13 minutes ago)

എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെ  (42 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (8 hours ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (8 hours ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (10 hours ago)

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (10 hours ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (11 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (11 hours ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (11 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (11 hours ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (12 hours ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (13 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (13 hours ago)

Malayali Vartha Recommends