Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

നാടന്‍ വിത്തിനങ്ങള്‍ രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കുന്നു

08 JULY 2014 12:38 AM IST
മലയാളി വാര്‍ത്ത.

 തലമുറകളായി സംരക്ഷിച്ചുവരുന്ന കാര്‍ഷിക വിളകളെ ഇനി രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കാം. വിത്തിനങ്ങളുടെ അവകാശികളായ വ്യക്തികള്‍ക്കും കര്‍ഷക സമൂഹത്തിനും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും ഇവര്‍ സംരക്ഷിച്ച് പോരുന്ന സസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സസ്യ ഇനങ്ങളുടെയും കര്‍ഷക അവകാശങ്ങളുടെയും സംരക്ഷണ അതോറിട്ടിയി(പി.പി.വി. ആന്‍ഡ് എഫ്.ആര്‍ .എ.)ലാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതുവഴി തനത് വിത്തിനങ്ങള്‍ മറ്റാരെങ്കിലും കൈവശപ്പെടുത്താതിരിക്കുന്നതിനും അവകാശം ഉന്നയിക്കാതിരിക്കുന്നതും സഹായിക്കും. ആരുടെ പേരിലാണോ സസ്യ ഇനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവരുടെ സമ്മതം കൂടാതെ വിത്തുകള്‍ വില്‍പ്പന ചെയ്യുവാനോ കയറ്റുമതി ചെയ്യുവാനോ കഴിയില്ല. വിത്തുകള്‍ ക്രയവിക്രയം ചെയ്യുന്നതിനും അവ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന പുതിയ വിത്തിനങ്ങളുടെ വിപണനത്തിനും രജിസ്റ്റര്‍ ചെയ്യുന്നയാള്‍ റോയല്‍റ്റിക്ക് അര്‍ഹനാകും. 

കേരളത്തില്‍ വളരുന്ന നെല്ല്, വെണ്ട, കുരുമുളക്, ഏലം, റോസ്, ജമന്തി, ഇഞ്ചി, മഞ്ഞള്‍, തക്കാളി, വഴുതന, എള്ള്, മാവ്, തെങ്ങ്, ബ്രഹ്മി, നിത്യകല്യാണി, സിംബീഡിയം, ഓര്‍ക്കിഡ് വിഭാഗത്തില്‍പ്പെട്ട വാന്‍ഡ ജോണ്‍സ്, ഡെന്‍ഡ്രൂബിയം എന്നിവ രജിസ്റ്റര്‍ ചെയ്യാം. പടിപടിയായി മറ്റു സസ്യങ്ങളും രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടും. രജിസ്റ്റര്‍ ചെയ്യുന്ന മരങ്ങള്‍, വള്ളിച്ചെടികള്‍ എന്നിവയ്ക്ക് 18 വര്‍ഷമാണ് പരിരക്ഷണം ലഭിക്കുക. മറ്റ് വിളകള്‍ക്ക് 15 വര്‍ഷവും പരിരക്ഷണം കിട്ടും. വിത്തിനങ്ങളുടെ തനിമ, രോഗ-കീടപ്രതിരോധ ശേഷി, ഏകത, വ്യത്യസ്തത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷന്‍. ഇത്തരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിത്തിനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുക. പിന്നീട് ഈ വിത്തുകള്‍ ദേശീയ ജീന്‍ ബാങ്കില്‍ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ സൂക്ഷിക്കും. 
അതേസമയം, രജിസ്റ്റര്‍ ചെയ്യാതെ ഒരു സസ്യ ഇനം രജിസ്റ്റര്‍ ചെയ്തതാണെന്ന് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചാല്‍ ശിക്ഷയും ലഭിക്കും. ആറ് മാസത്തില്‍ കുറയാതെയുള്ള മൂന്ന് വര്‍ഷം നീട്ടാവുന്ന ജയില്‍വാസവും അല്ലെങ്കില്‍ ഒരു ലക്ഷത്തില്‍ കുറയാതെയും അഞ്ച് ലക്ഷം വരെയാകുന്നതുമായ പിഴയോ, രണ്ട് ശിക്ഷകളും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. പി.പി.വി. ആന്‍ഡ് എഫ്.ആര്‍. ആക്ടുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകളില്‍ കര്‍ഷകര്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടിവരുന്നില്ല. 
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനു കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ രജിസ്‌ട്രേഷനുള്ള സഹായ കേന്ദ്രം തുറന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (2 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (2 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (2 hours ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (2 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (2 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (3 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (4 hours ago)

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം  (4 hours ago)

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു  (4 hours ago)

കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും  (4 hours ago)

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക  (5 hours ago)

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... നട തുറന്നതു മുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വൻ തിരക്ക്  (5 hours ago)

Malayali Vartha Recommends