Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉഴുതു മറിക്കാം, കള മാറ്റാം, മരുന്നടിക്കാം

25 JUNE 2014 01:14 AM IST
മലയാളി വാര്‍ത്ത.

 പുല്ലും കളയും വെട്ടിമാറ്റാനും മണ്ണ്‌ ഉഴുതിമറിക്കാനം മരുന്ന്‌ തളിക്കാനും പറ്റിയ സംയോജിത യന്ത്രം . ഒരേക്കറോ അതില്‍ താഴെയോ വിസ്‌തൃതിയുളള കൃഷിയിടങ്ങള്‍ക്ക്‌ യോജിച്ച സംയോജിത യന്ത്രമാണ്‌ ഇറ്റാലിയന്‍ നിര്‍മിത ബി.ഡി.എസ്‌. യന്ത്രം. അഞ്ച്‌ കുതിരശക്തി മുതല്‍ ഒമ്പത്‌ കുതിരശക്തിവരെയുളള ഡീസല്‍ എന്‍ജിനും അതിനോടൊപ്പം ഘടിപ്പിക്കാവുന്ന കാര്‍ഷികയന്ത്രങ്ങളും ചേര്‍ന്ന വിവിധ മോഡല്‍ യന്ത്രസംവിധാനങ്ങള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്‌.

 പുല്ല്‌ മുറിച്ചെടുക്കാനും കളകള്‍ വെട്ടിമാറ്റാനും യോജിച്ച കട്ടര്‍ബാര്‍ സംവിധാനവും ഏകദേശം പത്ത്‌ സെന്റീമീറ്റര്‍ ആഴത്തില്‍ മണ്ണ്‌ ഉഴുതു മറിക്കാന്‍പോന്ന റോട്ടവേറ്ററും നെല്‌പാടങ്ങളിലും പച്ചക്കറികള്‍ക്കും മരുന്ന്‌ തളിക്കാനുമുളള പവര്‍ സ്‌പ്രെയറും ചേര്‍ന്ന സംയുക്ത സംവിധാനത്തിന്‌ ഏകദേശം 2,20,000 രൂപയാണ്‌ വില. കൂടുതല്‍ സ്ഥലത്ത്‌ പുല്‍കൃഷിചെയ്‌ത്‌ട്ടുളള ക്ഷീരകര്‍ഷകര്‍ക്ക്‌ ഇത്തരം യന്ത്രം ഉപയോഗിച്ച്‌ വളരെവേഗം പുല്ല്‌ മുറിച്ചെടുക്കാം.

 കൂടാതെ വിശാലമായ കളിസ്ഥലങ്ങളിലെ പുല്ല്‌ വെട്ടിമാറ്റുന്നതിനും റോഡിന്‌ ഇരുവശങ്ങളിലെ പുല്ല്‌ നീക്കം ചെയ്യുന്നതിനും ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം കൊണ്ട്‌ സാധിക്കും. ഒരു ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച്‌ ഒന്നര മണിക്കൂര്‍ പ്രവര്‍ത്തിക്കാവുന്ന ഈ യന്ത്രം ഒരാള്‍ക്ക്‌ നടന്ന്‌ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (54 minutes ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (1 hour ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (2 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (3 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (4 hours ago)

Malayali Vartha Recommends