NAATTARIVU
സംസ്ഥാനത്ത് കർഷകർ നിരാശയിൽ.... റബർവിലയിൽ കുത്തനെ ഇടിവ്
കാലവർഷം ഇന്നെത്താൻ ഇരിക്കെ കാത്തിരിക്കുന്നത് മേഘവിസ്ഫോടനവും, മിന്നൽ പ്രളയവും...? 3 മണിക്കൂറിൽ 5 ജില്ലകളിൽ ശക്തമായ മഴ...
30 May 2024
കഴിഞ്ഞ ദിവസം നാലു മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ മഴയിൽ മുങ്ങി. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ...
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴ:- ലാ നിന പ്രതിഭാസത്തിനൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ...
28 May 2024
കാലവർഷം എതാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴപെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ ...
അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ചുഴലിക്കാറ്റാകും:- കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളിൽ ശക്തമായ മഴ: മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത; വേണം ജാഗ്രത...
24 May 2024
കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്നും മഴ ശക്തമാകും. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും നിലനിൽക്കുകയാണ്. ഈ ന്യൂനമർദം ചുഴലിക്കാറ്റാകും. കേരളത്തിൻ്റെ...
കര്‍ഷരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍.... കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയിലും ഇടിവ്
22 May 2024
കര്‍ഷരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍.... കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയിലും ഇടിവ്. രണ്ടാഴ്ചയ്ക്കിടെ കാപ്പിവിലയും ഇടിഞ്ഞു. 240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന ...
കറുത്ത പൊന്നിന്റെ വില ഉയരുന്നു...
16 May 2024
കറുത്ത പൊന്നിന്റെ നല്ല കാലം തുടരുമെന്ന് തെളിയിച്ച് കുരുമുളക് വില ഉയരുന്നു. കിലോയ്ക്ക് നാലു രൂപയാണ് കഴിഞ്ഞ ആഴ്ച കൂടിയത്. ഒന്നര മാസത്തിനുള്ളില്‍ 75 രൂപയുടെ വര്‍ദ്ധന. എന്നാല്‍ വില ഇനിയും ഉയരുമെന്ന കണക്കു...
എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....
12 May 2024
എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ...
സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും
12 May 2024
സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും. ചില്ലറവിപണിയില് കിലോയ്ക്ക് 200 രൂപവരെയെത്തി. ഉത്പാദനം കുറഞ്ഞതോടെ വിപണിയില്‍ പുതിയ മഞ്ഞള്വരവ് കുറഞ്ഞതാണ് വില ഉയരാന്‍ ക...
പൈനാപ്പിള്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു....
04 May 2024
സംസ്ഥാനത്തെ കഠിനമായ ചൂടിന് ആശ്വാസത്തിനായി പൈനാപ്പിള്‍ വാങ്ങാമെന്ന് കരുതിയാല്‍ പെട്ടതു തന്നെ. പൈനാപ്പിളിന് ചുട്ടു പൊള്ളുന്ന വിലയായി്. കടുത്ത വരള്‍ച്ചയില്‍ ആവശ്യക്കാര്‍ കൂടിയതോടെ സര്‍വകാല റെക്കോഡിലേക്ക്...
സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...
03 May 2024
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വരെ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍സ്യസോളം ച...
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം...
22 April 2024
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വിട്ടിരിക്കുകയാണ്. പതിനാല് ജില്ലകൾക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുപത്തി രണ്ട് മുതൽ ഇരുപത്തി ആറുവരെ തിരുവനന്തപു...
റബ്ബറില്‍ വന്‍ വിലയിടിവ്.... ഒന്നര ആഴ്ചയ്ക്കിടെ കുറഞ്ഞത് അഞ്ചു രൂപ
21 April 2024
റബ്ബറില്‍ വന്‍ വിലയിടിവ്.... ഒന്നര ആഴ്ചയ്ക്കിടെ കുറഞ്ഞത് അഞ്ചു രൂപ. ആര്.എസ്.എസ്. നാലിന് പോയ വാരം 179 രൂപയായിരുന്നത് ഇടിഞ്ഞ് ശനിയാഴ്ച 174 രൂപ വരെയായി. ടയര്‍കമ്പനികള്‍ അന്താരാഷ്ട്രവില കൂടിനിന്നപ്പോഴും ...
കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...
18 April 2024
കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രമാണെന്ന് കെഎസ്ഇബി. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമ...
ഇഞ്ചിക്കൊപ്പം കിഴങ്ങുവിളകളും..... മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവിളകള്‍ കൃഷിചെയ്യാം...
04 April 2024
ഇഞ്ചിക്കൊപ്പം കിഴങ്ങുവിളകളും..... മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവിളകള്‍ കൃഷിചെയ്യാനുള്ള ഉചിതമായ സമയമാണ് ഏപ്രില്‍. ഇഞ്ചിക്കൊപ്പം ചേന, ചേമ്പ്, കാച്ചില്, മഞ്ഞള്‍ തുടങ്ങിയ വിളകളും ഈ സമയത്തുതന്നെ കൃഷിചെയ്...
ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...
05 March 2024
ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...ഇന്ന് പച്ചക്കറി ഉപയോഗത്തിനു മാത്രമല്ല, അലങ്കാരത്തിനു കൂടി ചീര വളര്‍ത്തുന്നത് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന അലങ്കാര ചെടികള്‍ക്കു പകരമാ...
ബ്രഹ്മിയും ഔഷധ ഗുണങ്ങളും... ഗ്രോ ബാഗുകളിലും വളര്‍ത്താം
07 February 2024
ബ്രഹ്മിയുടെ ഗുണങ്ങള്‍ സഹസ്ര യോഗത്തില്‍ പ്രതിപാദിക്കുന്നു്. ബ്രഹ്മി ചേര്‍ത്തുള്ള പല രസായന യോഗങ്ങളും ഘൃതങ്ങളും ആയൂര്‍വേദത്തിലുണ്ട്. അത് ദേഹകാന്തി, ഓര്‍മശക്തി, ആസുസ് എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും. മ...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















