Widgets Magazine
16
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... സംസ്ഥാന സര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം; ഗവര്‍ണറുടെ പ്രവര്‍ത്തനം ബി.ജെ.പി.ക്ക് ഏറെ ഗുണം ചെയ്തു


വന്‍ ഡിമാന്റ്... ദീര്‍ഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ആഗസ്റ്റില്‍ നടക്കുമെന്ന് സൂചന; നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്ക്കുള്ള വന്ദേ മെട്രോയുടെ ട്രയല്‍ റണ്ണും പിന്നാലെയുണ്ടാകും; പ്രീമിയം രാജധാനി, തേജസ് എക്സ്പ്രസ് ട്രെയിനുകളെ വെല്ലുന്ന സൗകര്യങ്ങള്‍


തീവ്രത കുറഞ്ഞത് ആശ്വാസം... തൃശൂരും പാലക്കാടും ഭൂചലനത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍; കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു; റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി പോരാളി ഷാജി...കയ്യിലിരിപ്പും ചിന്തയും ഇപ്പോഴും അത്താഴം മുടക്കുന്ന വിധം തന്നെ എന്ന് കുറിപ്പോടു കൂടി പോസ്റ്റ്...


കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ് എല്ലാ പോരാളി ഷാജിമാരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്... അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്..

കര്‍ഷരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍.... കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയിലും ഇടിവ്

22 MAY 2024 01:08 PM IST
മലയാളി വാര്‍ത്ത

കര്‍ഷരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍.... കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയിലും ഇടിവ്. രണ്ടാഴ്ചയ്ക്കിടെ കാപ്പിവിലയും ഇടിഞ്ഞു. 240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 300 രൂപയുമായി. ഇതോടെ കാപ്പിവിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാപ്പിച്ചെടികള്‍ക്ക് മികച്ച പരിചരണം നല്‍കിയ കര്‍ഷകര്‍ നിരാശരായിരിക്കുകയാണ്.

നാലുവര്‍ഷം മുമ്പുവരെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ 70 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230-240 രൂപയായും 110 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 362 രൂപയായും ഉയര്‍ന്നത്. ഇതാണ് ഇപ്പോള്‍ താഴ്ന്നനിലയിലെത്തിയത്.



കാപ്പിക്കൃഷി ഹൈറേഞ്ചില്‍ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് വില ഉയരാന്‍ പ്രധാന കാരണമായത്. വില ഏറെ ഉയര്‍ന്നതോടെ വന്‍കിട വ്യാപാരികളും കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങി സ്റ്റോക്കുചെയ്യാനായി മടിക്കുകയാണ്. ഇതാണ് ഉയര്‍ന്ന വില വീണ്ടും താഴാന്‍ കാരണമായത്.

കര്‍ഷകര്‍ക്ക് തിരിച്ചടിയായി സര്‍വകാല റെക്കോഡിട്ട കൊക്കോവിലയും രണ്ടാഴ്ചയ്ക്കിടെ പാതിയായി താഴ്ന്നിരുന്നു. മേയ് തുടക്കത്തില്‍ 1000-1080 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോപരിപ്പിന് നിലവില്‍ വില 580-610 രൂപയാണ്. 270 രൂപ വിലയുണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നിരിക്കുകയാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയാണ് യഥാര്‍ത്ഥ കളി... സംസ്ഥാന സര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം; ഗവര്‍ണറുടെ പ്  (2 hours ago)

വന്‍ ഡിമാന്റ്... ദീര്‍ഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ആഗസ്റ്റില്‍ നടക്കുമെന്ന് സൂചന; നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്ക്കുള്ള വന്ദേ മെട്രോയുടെ ട്രയല്‍ റ  (2 hours ago)

തീവ്രത കുറഞ്ഞത് ആശ്വാസം... തൃശൂരും പാലക്കാടും ഭൂചലനത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍; കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു; റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ന  (2 hours ago)

പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍  (13 hours ago)

കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ച... വന്ദേഭാരതില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി  (13 hours ago)

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന്‍  (13 hours ago)

നരേന്ദ്ര മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി  (13 hours ago)

മണിപ്പൂര്‍ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം  (13 hours ago)

ഇസ്രായേല്‍ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം  (13 hours ago)

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അപകീര്‍ത്തി കേസ് നല്‍കി  (14 hours ago)

ഇന്ത്യയും കാനഡയും തമ്മിലുള്ള ട്വന്റി 20 ലോകകപ്പ് മത്സരം ഉപേക്ഷിച്ചു...  (14 hours ago)

മിശ്ര വിവാഹം നടത്തിയതിന് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്ത് പെണ്‍വീട്ടുകാര്‍  (15 hours ago)

പോരാളി ഷാജിയുടെ നെഞ്ചത്ത് കേറാന്‍ വരല്ലെ;റിപ്പോര്‍ട്ടര്‍ ചാനലിന് നേരെ ഇടത് സൈബര്‍ ഗ്രൂപ്പ്,വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പോരാളിയെന്ന് ചാനല്‍ ചര്‍ച്ച,അധപതിച്ചിട്ടുണ്ട് റിപ്പോര്‍ട്ടര്‍  (17 hours ago)

അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്; കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്  (17 hours ago)

തുരങ്കത്തില്‍ ആണവപരീക്ഷണം റെയ്‌സിയുടെ പദ്ധതി നടപ്പാക്കാന്‍ ഇറാന്‍;മൊസാദിന്റെ കണ്ണുവെട്ടിച്ച് ഒളിപ്പിച്ച ശാസ്ത്രജ്ഞരെ തിരികെ എത്തിച്ചു,ടെഹ്‌റാന് മുകളില്‍ നിരീക്ഷണവലയം തീര്‍ത്ത് സി ഐ എയും,നഥാന്‍സ് ആണവനി  (17 hours ago)

Malayali Vartha Recommends