Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..

ഇഞ്ചിക്കൊപ്പം കിഴങ്ങുവിളകളും..... മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവിളകള്‍ കൃഷിചെയ്യാം...

04 APRIL 2024 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പാല്‍സംഭരണത്തിലും വില്‍പ്പനയിലും മുന്നേറ്റം നടത്തി മില്‍മ...

തീവ്ര ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും: നാളെ രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റ് വീശിയടിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്: നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...

ഇഞ്ചിക്കൊപ്പം കിഴങ്ങുവിളകളും..... മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവിളകള്‍ കൃഷിചെയ്യാനുള്ള ഉചിതമായ സമയമാണ് ഏപ്രില്‍. ഇഞ്ചിക്കൊപ്പം ചേന, ചേമ്പ്, കാച്ചില്‍, മഞ്ഞള്‍ തുടങ്ങിയ വിളകളും ഈ സമയത്തുതന്നെ കൃഷിചെയ്യാവുന്നതാണ്. ഒരേ സ്ഥലത്തുതന്നെ തുടര്‍ച്ചയായി ചെയ്യാതിരിക്കുക എന്നതാണ് ഇഞ്ചികൃഷിയില്‍ പ്രധാനം.

മണ്ണിലൂടെ രോഗം പരത്തുന്ന ബാക്ടീരിയകളും കുമിളുകളും പടരുന്നതിനാലാണിത്. ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ഇഞ്ചി സമൃദ്ധമായി വളരുക.

കൃഷിക്ക് മുമ്പായി ഉഴുതോ കിളച്ചോ മണ്ണ് ഒരുക്കേണ്ടതാണ്. മണ്ണിളക്കി ഒരടി അകലത്തില്‍ തടങ്ങള്‍ കോരിയശേഷം കാലിവളമോ കമ്പോസ്റ്റോ കോഴിക്കാഷ്ടമോ ചേര്‍ത്തുനല്‍കണം. ശേഷം കീടരോഗങ്ങള്‍ ഇല്ലാത്ത ചെടികളില്‍നിന്ന് ശേഖരിച്ച വിത്ത് നടണം.

ഇഞ്ചി നട്ടതിനുശേഷം തടത്തിന് മുകളില്‍ പച്ചിലയോ കരിയിലയോ ഓലയോ ഇട്ട് പുതയിടുന്നത് തടത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനാവും. സ്ഥലമില്ലാത്തവരാണെങ്കില്‍ ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം ഇഞ്ചി നടാവുന്നതാണ്. ഒരു മാസം കഴിയുമ്പോഴേക്കും തണ്ടും ഇലകളുമെല്ലാം വരും.

ഈ കാലയളവിനുള്ളില്‍തന്നെ നന്നായി നനക്കുകയും വേണം. ആദ്യത്തെ നാലുമാസത്തിനുള്ളില്‍ ഇഞ്ചിയുടെ വളര്‍ച്ചക്ക് ആവശ്യമായ എല്ലാ വളങ്ങളും കൊടുക്കണം. ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് ഇഞ്ചികൃഷിക്ക് ഏറ്റവും നല്ലത്.

ഏഴ്-എട്ടുമാസം പ്രായമാകുന്നതോടെ ഇഞ്ചിയുടെ ഇലയും തണ്ടുമെല്ലാം ഉണങ്ങിവീഴും. ഇഞ്ചി പാകമായിത്തുടങ്ങി എന്നറിയിക്കുന്ന സമയമാണിത്. ഇലകളും തണ്ടുമെല്ലാം പൂര്‍ണമായി ഉണങ്ങിയതിനുശേഷം വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (16 minutes ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.  (28 minutes ago)

പത്മകുമാറിനെ ഉറക്കാതെ SIT 16 മണിക്കൂർ കസ്റ്റഡിയിൽ..! ചോദ്യം ചെയ്യൽ; ദൈവതുല്യന്റെ കൊങ്ങയ്ക്ക് പിടിച്ച് പപ്പൻ..!  (29 minutes ago)

നാളെ പന്ത്രണ്ട് വിളക്ക്... ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്ത്  (36 minutes ago)

സൂപ്പർവൈസർ കോർട്ടേഴ്സിൽ മരിച്ച നിലയിൽ  (39 minutes ago)

ബണ്ടിചോറിനെ അറസ്റ്റ്‌ ചെയ്ത്‌ കോടതി ജാമ്യത്തിൽ വിട്ടു  (42 minutes ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (53 minutes ago)

പുതിയ ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  (59 minutes ago)

കുഞ്ഞിനേയും വയറ്റിലിട്ട് അർച്ചന തീകൊളുത്തി; ആളിപ്പടർന്ന് ഓടിയത് കോൺക്രീറ്റ് കാനയിലേക്ക്; ആറുമാസം മുൻപ് നടന്ന പ്രണയ വിവാഹം; സംശയത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പിതാവ്  (1 hour ago)

സ്വർണവിലയിൽ കുറവ്  (1 hour ago)

ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടി  (1 hour ago)

കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്  (2 hours ago)

മന്ത്രി വീണ ജോർജിനെ വലിച്ച് കീറി അച്ചാറിട്ട് ഹൈക്കോടതി..! അവിഹിത‌ങ്ങൾ കയ്യോടെ തൂക്കി ജസ്റ്റിസ് സുശ്രുതു കത്തിക്കയറി..!  (2 hours ago)

ശംഖുംമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് ദൃശ്യവിസ്മയമൊരുക്കും....  (2 hours ago)

വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

Malayali Vartha Recommends