Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഓണ്‍ലൈന്‍ ഇടപാടുകള്‍ സൂരക്ഷിതമാക്കിയില്ലെങ്കില്‍...

19 DECEMBER 2017 11:07 AM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഇപ്പോള്‍ വളരെ അധികം വര്‍ധിച്ചിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി തട്ടിപ്പുകളും. പലതരത്തിലുള്ള വാര്‍ത്തകളാണ് ഇത്തരത്തില്‍ ദിനംപ്രതി പുറത്തു വരുന്നത്. ഓണ്‍ലൈന്‍ പണമിടപാട് സുരക്ഷിതമാക്കാന്‍ ഇതാ ചില വഴികള്‍.

1. എളുപ്പം മനസ്സിലാക്കാന്‍ പറ്റാത്തതും, വ്യത്യസ്തയുള്ളതുമായ പാസ് വേഡ് ഉപയോഗിക്കുക. ബാങ്കിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാസ് വേര്‍ഡ് മറ്റെവിടെയും ഉപയോഗിക്കാതിരിക്കുക. പാസ് വേര്‍ഡ് നിര്‍മ്മിക്കുമ്പോള്‍ ചിഹ്നങ്ങളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നിശ്ചിത സമയക്രമത്തില്‍ പാസ് വേര്‍ഡ് മാറ്റുന്നതും സുരക്ഷ വര്‍ധിപ്പിക്കും.

2. പബ്ലിക് വൈഫൈ, ഇന്റര്‍നെറ്റ് കഫേ മുതലായവ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താതിരിക്കുക. നമ്മുടെ പാസ്വേര്‍ഡുകള്‍ സേവ് ചെയ്തു വെക്കാന്‍ പറ്റിയ പുതിയ സംവിധാനങ്ങള്‍ കഫേകളില്‍ കണ്ടേക്കാം. പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ സുരക്ഷയില്ലാത്ത വെബ്‌സൈറ്റുകളില്‍ / ഔട്ട്‌ഡേറ്റെഡ് ആയ ബ്രൌസര്‍ ഉപയോഗിച്ച് ബാങ്കിങ് നടത്തിയാല്‍ അത് ആ വൈഫൈ ഉപയോഗിക്കുന്ന ആര്‍ക്കും ഹാക്ക് ചെയ്യാന്‍ സാധിക്കും.

3. സുരക്ഷിതമായ വെബ്‌സൈറ്റിലൂടെ മാത്രം പെയ്‌മെന്റ് നടത്തുക. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് നടത്തി ഏതെങ്കിലും സൈറ്റില്‍ നിന്ന് വാങ്ങാതെ നിലവില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ള സൈറ്റുകളെ ആശ്രയിക്കുക. വെബ്‌സൈറ്റുകളുടെ വ്യാജന്‍ പതിപ്പും നെറ്റില്‍ സുലഭമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

4. പണമിടപാട് നടത്തുന്ന വെബ് സൈറ്റുകള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന എന്‍ക്രിപ്ഷന്‍ രീതിയാണ് എസ്.എസ്.എല്‍. (ടടഘ ടലരൗൃലറ ടീരസലെേ ഘമ്യലൃ). ഇത്തരം എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്ന സൈറ്റുകളുടെ അഡ്രസില്‍ എച്ച്ടിടിപി എന്നതിന് പകരം എച്ച്ടിടിപിഎസ് എന്ന് ഉണ്ടാവും. അതുപോലെതന്നെ അഡ്രസ് ബാറിലോ സ്റ്റാറ്റസ് ബാറിലോ ഒരു പൂട്ടിന്റെ അടയാളവും കാണുവാന്‍ കഴിയും. ഇവ ഇല്ലാത്ത സൈറ്റുകളില്‍ പണമിടപാട് നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

5. എല്ലാ വിവരങ്ങളും നല്‍കാതിരിക്കുക. സാധാരണ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് നിങ്ങളുടെ ഐ.ഡി. കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍, അഡ്രസ് പ്രൂഫ്, പാസ്വേര്‍ഡ് മുതലായ കാര്യങ്ങള്‍ ആവശ്യമില്ല. അതുകൊണ്ട് ഏതെങ്കിലും സൈറ്റ് അത്തരം വിവരങ്ങള്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ നല്‍കരുത്.

6. ഇടയ്ക്കിടെ പണമിടപാടു വിവരങ്ങള്‍ പരിശോധിക്കുക. എന്തെങ്കിലും വിധത്തിലുള്ള പ്രശ്‌നം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടുക.

7. പണമിടപാട് നടത്തിയ ശേഷം ഉടന്‍ തന്നെ വെബ് സൈറ്റില്‍ നിന്ന് ലോഗൗട്ട് ചെയ്യുക.

8. അനാവശ്യമായി ലിങ്കുകളും മറ്റും ഓപ്പണ്‍ ചെയ്യാതിരിക്കുക. അത്തരം ലിങ്കുകള്‍ പലപ്പോഴും ഹാക്കര്‍മാരുടെ സംഭാവനകള്‍ ആകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends