Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

കിട്ടാക്കടങ്ങള്‍ പെരുകിയ ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

21 DECEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത

കിട്ടാക്കടങ്ങള്‍ പെരുകിയ ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം. പുതിയ വായ്പകള്‍ അനുവദിക്കുന്നതും ലാഭവീതം നല്കുന്നതും വിലക്കി.
പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവില ഇതേത്തുടര്‍ന്നു ഗണ്യമായി താണു.

ത്വരിത തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍പിസിഎ) രൂപരേഖ പ്രകാരമാണു റിസര്‍വ് ബാങ്കിന്റെ നടപടി. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച രൂപരേഖ ഇത്ര വലിയ ബാങ്കിനുമേല്‍ പ്രയോഗിക്കുന്നത് ഇതാദ്യമാണ്.
താരതമ്യേന ചെറിയ ബാങ്കുകളായ ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയെ നേരത്തെ പിസിഎക്കു വിധേയമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടു വര്‍ഷം നിഷ്‌ക്രിയ ആസ്തി(എന്‍പിഎ)യുടെ തോത് ഗണ്യമായി കൂടിയതും വേണ്ടത്ര മൂലധനമില്ലാത്തതും ബാങ്കിന്റെ മേല്‍ നടപടിക്കു കാരണമായെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ മാര്‍ച്ചില്‍ വായ്പകളുടെ 13.22 ശതമാനം എന്‍പിഎ ആയിരുന്നു. സെപ്റ്റംബര്‍ ആയപ്പോഴേക്ക് നില അല്പം മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഒടുവില്‍ 49,306.9 കോടി രൂപയാണു കിട്ടാക്കടമായി മാറിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ ബൈക്കിൽ സഞ്ചരിക്കവേ അപകടം...  (2 minutes ago)

രാഹുലിന്റെ MLA സ്ഥാനം തൊട്ടാൽ സ്‌പീക്കർ തെറിക്കും..!! വമ്പൻ നീക്കം ഉടൻ...! പാലക്കാട് ജനം ഇളക്കും...!!  (5 minutes ago)

പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു.  (10 minutes ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (24 minutes ago)

റോയി മരിച്ച് മൂന്നാം പക്കം WELL PLANNED ആത്മഹത്യാ കുറിപ്പ്..? പൊങ്ങി..!ചിതയിലെ ചൂട് മാറിയില്ല ഡയറിയിലെ 9 പേജിൽ ഞെട്ടി കുടുംബം  (25 minutes ago)

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് ...  (1 hour ago)

ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും...  (1 hour ago)

ധനനേട്ടം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്ക് ഇന്ന് സർവ്വകാര്യ വിജയം  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം മാത്രം.... പ്രവാസി യുവാവ് കുവൈറ്റിൽ മരിച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്ന് നീക്കാനുള്ള പരാതി  (1 hour ago)

റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്ന് സൂചന? കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹ  (2 hours ago)

മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ്  (2 hours ago)

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി...  (2 hours ago)

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്  (3 hours ago)

'നിനക്കൊരു സമ്മാനം വാങ്ങിയിട്ടുണ്ട്, വേഗം വാ' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വരുത്തി... ഒടുവിൽ....  (3 hours ago)

Malayali Vartha Recommends