Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

മൂന്നാം ത്രൈമാസ ഫലം വന്നപ്പോള്‍ ധനലക്ഷ്മി ബാങ്കിന് 21.74 കോടി രൂപ നഷ്ടം

09 FEBRUARY 2018 09:15 AM IST
മലയാളി വാര്‍ത്ത

2017ലെ ആദ്യ രണ്ടു പാദങ്ങളില്‍ നേരിയ ലാഭം കാണിച്ച ധനലക്ഷ്മി ബാങ്ക് വീണ്ടും നഷ്ടത്തില്‍. 2017'18ലെ ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസ ഫലം വന്നപ്പോള്‍ ബാങ്കിന് 21.74 കോടി രൂപയാണ് നഷ്ടം. ജൂണില്‍ എട്ടുകോടിയും സെപ്റ്റംബറില്‍ ആറ് കോടിയും ലാഭം കാണിച്ച സ്ഥാനത്താണ് ബാങ്ക് വീണ്ടും നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. മൂന്നുപാദങ്ങളിലെ ആകെ പ്രവര്‍ത്തന ഫലം കണക്കാക്കുമ്പോള്‍ ബാങ്ക് 7.74 കോടി രൂപ നഷ്ടത്തിലാണ്.

2014ല്‍ 252 കോടിയും 2015ല്‍ 241 കോടിയും 2016ല്‍ 209 കോടിയുമായിരുന്നു ധനലക്ഷ്മി ബാങ്കിന്റെ നഷ്ടം. എന്നാല്‍, 2016'17ല്‍ 12 കോടി രൂപ ലാഭം രേഖപ്പെടുത്തി. കേരളത്തിലെ നാല് പഴയ തലമുറ സ്വകാര്യ ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും അടിക്കടി ലാഭം മെച്ചപ്പെടുത്തുമ്പോഴാണ് ധനലക്ഷ്മി ബാങ്ക് നേരിയ ലാഭവും തുടര്‍ന്നു വരുന്ന നഷ്ടവുമായി ഉലയുന്നത്. പ്രശ്‌നങ്ങളില്‍പെട്ട് ഉഴറുന്ന കാത്തലിക് സിറിയന്‍ ബാങ്കാവട്ടെ ഇതുവരെ ഫലം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഏതാനും വര്‍ഷമായി കടുത്ത ആഭ്യന്തര സംഘര്‍ഷത്തിലാണ് ധനലക്ഷ്മി ബാങ്ക്. ബാങ്കിന്റെ നവീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്കിന്റെ അനുഗ്രഹാശിസ്സോടെ ചെയര്‍മാനായി ചുമതലയേറ്റ, ബാങ്കിങ് വിദഗ്ധനായ ഡോ. ജയറാം നായര്‍ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് അടുത്തകാലത്ത് രാജിവെച്ച് പോയിരുന്നു. എം.ഡി ജി. ശ്രീറാമിന്റെ കാലാവധി അടുത്തമാസം അവസാനിക്കുകയാണ്. ബാങ്ക് പുതിയ ചെയര്‍മാനെയും എം.ഡിയെയും തേടുന്നതിനിടക്കാണ് മൂന്നാം പാദം നഷ്ടം കാണിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ ബൈക്കിൽ സഞ്ചരിക്കവേ അപകടം...  (2 minutes ago)

രാഹുലിന്റെ MLA സ്ഥാനം തൊട്ടാൽ സ്‌പീക്കർ തെറിക്കും..!! വമ്പൻ നീക്കം ഉടൻ...! പാലക്കാട് ജനം ഇളക്കും...!!  (5 minutes ago)

പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു.  (10 minutes ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (24 minutes ago)

റോയി മരിച്ച് മൂന്നാം പക്കം WELL PLANNED ആത്മഹത്യാ കുറിപ്പ്..? പൊങ്ങി..!ചിതയിലെ ചൂട് മാറിയില്ല ഡയറിയിലെ 9 പേജിൽ ഞെട്ടി കുടുംബം  (25 minutes ago)

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് ...  (1 hour ago)

ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും...  (1 hour ago)

ധനനേട്ടം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്ക് ഇന്ന് സർവ്വകാര്യ വിജയം  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം മാത്രം.... പ്രവാസി യുവാവ് കുവൈറ്റിൽ മരിച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്ന് നീക്കാനുള്ള പരാതി  (1 hour ago)

റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്ന് സൂചന? കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹ  (2 hours ago)

മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ്  (2 hours ago)

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി...  (2 hours ago)

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്  (3 hours ago)

'നിനക്കൊരു സമ്മാനം വാങ്ങിയിട്ടുണ്ട്, വേഗം വാ' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വരുത്തി... ഒടുവിൽ....  (3 hours ago)

Malayali Vartha Recommends