Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചാംനിലയിൽനിന്ന് വീണ് മനോരോഗ ചികിത്സാവിദഗ്ധയായ വനിതാ ഡോക്ടർ ദാരുണമായി മരിച്ചു..ഒന്നരവർഷം മുൻപാണ് വിവാഹമോചിതയായതെന്ന് കുടുംബാംഗങ്ങൾ..


വീണ്ടും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം...പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' പ്രതിഭാസമാണ്.. മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്..


അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...


അബോർഷൻ ഗുളിക കഴിച്ച് ആശുപത്രിയിലെത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന..?


സങ്കടക്കാഴ്ചയായി... ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ മലയാളി യുവാവിന് ദാരുണാന്ത്യം

സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയെ തുടര്‍ന്ന് ബാങ്കിങ് സേവനങ്ങള്‍ക്കെതിരായ പരാതികള്‍ പെരുകുന്നു

24 FEBRUARY 2018 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

ഇടപാടുകാരുടെ എണ്ണം വര്‍ധിക്കുകയും ബാങ്കുകള്‍ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിക്കുകയും ചെയ്തതോടെ ബാങ്കിങ് സേവനങ്ങള്‍ക്കെതിരായ പരാതികള്‍ പെരുകുന്നു. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം പരാതികള്‍ ഇടപാടുകാരില്‍നിന്ന് രാജ്യത്തെ ബാങ്കിങ് ഓംബുഡ്മാന്‍ ഓഫിസുകളില്‍ എത്തുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പരാതികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 25 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 29 സംസ്ഥാനങ്ങള്‍ക്കും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി രാജ്യത്ത് 20 ഓംബുഡ്‌സ്മാന്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2014-15ല്‍ 85,131 പരാതികളാണ് ഇവിടങ്ങളില്‍ ലഭിച്ചത്. 2015-16ല്‍ 10,2894ഉം 2016-17ല്‍ 1,30,987ഉം പരാതികള്‍ ലഭിച്ചു. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് '1516ല്‍ പരാതികള്‍ 21 ശതമാനവും '1617ല്‍ 27 ശതമാനവും വര്‍ധിച്ചു. '1617ല്‍ ലഭിച്ചവയില്‍ 11,192 പരാതികള്‍ തീര്‍പ്പാകാനുണ്ട്. ഇവയില്‍ 2,139 എണ്ണം മൂന്ന് മാസത്തിലധികം പഴക്കമുള്ളവയാണ്.

പരാതികളില്‍ 12.5 ശതമാനവും എ.ടി.എം, ഡെബിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഇവയില്‍തന്നെ 7.4 ശതമാനം പണം കിട്ടുന്നില്ലെന്ന പരാതിയാണ്. ക്രെഡിറ്റ് കാര്‍ഡ്, നിക്ഷേപം, വായ്പ, ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് പരാതികള്‍. കേരളവും ലക്ഷദ്വീപും തിരുവനന്തപുരം ഓഫിസിന്റെ പരാതിയിലാണ്. 2014-15ല്‍ 3,024ഉം 2015-16ല്‍ 3,593ഉം 2016-17ല്‍ 3,855ഉം പരാതികള്‍ തിരുവനന്തപുരം ഓഫിസില്‍ ലഭിച്ചു. ഇവയില്‍ 92.10 ശതമാനവും തീര്‍പ്പാക്കി. രാജ്യത്ത് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പരാതികളെത്തിയത് ഡല്‍ഹി ഓഫിസിലാണ്: 24,873. തിരുവനന്തപുരം, ഭുവനേശ്വര്‍, ഗുവാഹതി, ഛത്തിസ്ഗഢ് ഓഫിസുകളിലാണ് പരാതികള്‍ കുറവ്.

44 ശതമാനം പരാതികള്‍ ഇമെയില്‍ വഴിയും 39 ശതമാനം തപാല്‍ വഴിയുമാണ് ഓംബുഡ്‌സ്മാന്‍ ഓഫിസുകളില്‍ എത്തുന്നത്. പരാതികളില്‍ 35 ശതമാനം ദേശസാത്കൃത ബാങ്കുകള്‍ക്കും 26.5 ശതമാനം സ്വകാര്യ ബാങ്കുകള്‍ക്കുമെതിരെയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് നടത്തിവരുന്ന വര്‍ധിച്ച ബോധവത്കരണമാണ് പരാതിക്കാര്‍ കൂടാന്‍ കാരണമെന്നാണ് ഓംബുഡ്‌സ്മാന്‍ അധികൃതര്‍ പറയുന്നത്. ഒരു മാസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തിനകം ഒംബുഡ്‌സ്മാനെ സമീപിക്കാമെന്നാണ് ചട്ടം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CJP തുടർ സമരത്തിന് പാറ്റകൾ;  (9 minutes ago)

POLICE പോലീസ് അന്വേഷണം ആരംഭിച്ചു.  (13 minutes ago)

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോൾഡേഴ്സ് VDയുടെ വായടപ്പിച്ച് ഉദ്യോ​ഗാർത്ഥികൾ  (47 minutes ago)

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ; നിർദേശങ്ങൾ ഇങ  (1 hour ago)

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (1 hour ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (1 hour ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (1 hour ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (2 hours ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (2 hours ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (2 hours ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (2 hours ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (2 hours ago)

Malayali Vartha Recommends