Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... . ദേവാലയങ്ങളിൽ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടക്കും


നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ.... ചാന്ദ്രഭ്രമണപഥം ചുറ്റി സഞ്ചാരികൾ ഏപ്രിൽ പത്തോടെ ഭൂമിയിൽ തിരിച്ചെത്തും


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..

നോക്കിയ ചെന്നൈ പ്ലാന്റ്‌ അടച്ചു പൂട്ടുന്നു ; നിരവധി പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടമാകും

08 OCTOBER 2014 01:09 PM IST
മലയാളി വാര്‍ത്ത.

ചെന്നൈയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ്‌ നവംബര്‍ ഒന്നു മുതല്‍ അടച്ചിടാന്‍ നോക്കിയ തീരുമാനിച്ചു. മൈക്രോസോഫ്‌റ്റ്‌ കഴിഞ്ഞ ഏപ്രിലില്‍ 720 കോടി ഡോളറിന്‌ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ കരാറില്‍ നോക്കിയയുടെ ചെന്നൈ പ്ലാന്റ്‌ ഉള്‍പ്പെട്ടിരുന്നില്ല. ഇവിടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം തുടരുന്നത്‌ സംബന്ധിച്ച്‌ മൈക്രോസോഫ്‌റ്റില്‍ നിന്ന്‌ അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ്‌ പ്ലാന്റ്‌ പൂട്ടാന്‍ തീരുമാനിച്ചത്‌.

കരാറില്‍ ചെന്നൈ പ്ലാന്റില്‍ സംയുക്തമായ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം തുടരാമെന്നുണ്ടെങ്കിലും ഒക്‌ടോബര്‍ 31 ന്‌ ശേഷമുള്ള നിര്‍മ്മാണ ഓര്‍ഡറുകള്‍ മൈക്രോസോഫ്‌റ്റ്‌ നോക്കിയക്ക്‌ നല്‍കിയിട്ടില്ല. ഉയര്‍ന്ന നികുതി ഈടാക്കേണ്ടി വരുമെന്ന്‌ കാണിച്ചാണ്‌ മൈക്രോസോഫ്‌റ്റ്‌ വിമുഖത കാട്ടിയത്‌. ആദായ നികുതി വകുപ്പും നോക്കിയയും തമ്മില്‍ ചെന്നൈ പ്ലാന്റിനെ സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നിയമയുദ്ധം തുടരുന്നുണ്ട്‌. ഈ പ്ലാന്റ്‌ പൂട്ടുന്നതോടെ ആറായിരത്തോളം പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (6 minutes ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (17 minutes ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (25 minutes ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (46 minutes ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (1 hour ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (4 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (4 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (5 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (8 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (8 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (8 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (8 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (8 hours ago)

Malayali Vartha Recommends