Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...


ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...


കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം


പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ടൊയോട്ടയില്‍ നിന്നു പരിഷ്‌കരിച്ച എത്തിയോസ്, ലിവ

18 OCTOBER 2014 11:07 AM IST
മലയാളി വാര്‍ത്ത.

ദീപാവലി പ്രമാണിച്ച്, സെഡാനായ എത്തിയോസിന്റെയും ഹാച്ച്ബാക്കായ ലിവയുടെയും പരിഷ്‌കരിച്ച പതിപ്പുകള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടുര്‍ (ടി.കെ.എം) പുറത്തിറക്കി. പരിഷ്‌കരിച്ച എത്തിയോസിന്റെ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 5.74 ലക്ഷം രൂപ മുതലാണ് ഡല്‍ഹി ഷോറൂമില്‍ വില. ഡീസല്‍ പിരഷ്‌കരിച്ച ലിവയുടെ പെട്രോള്‍ വാഹനങ്ങള്‍ക്ക് 4.76 ലക്ഷം രൂപ മുതലും ഡീസല്‍ വാഹനങ്ങള്‍ക്ക് 5.94 ലക്ഷം രൂപ മുതലും ഡല്‍ഹി ഷോറൂമില്‍ ലഭ്യമാണ്.
ഗ്രില്‍ രൂപകല്‍പ്പനയിലെ പുതുമകളും മുന്നിലെ ഇരട്ട എയര്‍ബാഗുമാണ് പരിഷ്‌കരിച്ച എത്തിയോസിലെയും വിലയിലെയും പ്രധാന മാറ്റം. ഇടത്തരം വകഭേദങ്ങളില്‍ ഫാബ്രിക് അപ്‌ഹോള്‍സ്ട്രി, പിന്നില്‍ ഇരട്ട സ്പീക്കറുകള്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തപ്പോഴും വാതില്‍ അടയാത്തപ്പോഴും ഹെഡ്‌ലാംപ് പ്രവര്‍ത്തിക്കുമ്പോഴുമൊക്കെ ബസര്‍ മുന്നറിയിപ്പ്, ഇന്‍സ്ട്രമെന്റ് ക്ലാസ്റ്ററില്‍ ക്ലോക്ക് സഹിതമുളള വലിപ്പമേറിയ എല്‍ സി ഡി ഡിസ്‌പ്ലേ തുടങ്ങിയവയുമുണ്ട്. 
മുന്തിയ വാഹനങ്ങളില്‍ ബ്ലൂടൂത്ത്, ഓക്‌സിലറി ഇന്‍, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച സ്വിച്ചുകള്‍ എന്നിവ അടക്കമുളള ടു ഡില്‍ ഓഡിയോ സംവിധാനം, ശീതീകരിച് ഗ്ലൗ ബോക്‌സ് റിയല്‍ പാര്‍ക്കിങ് സെന്‍സര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിങ് മിറര്‍, പുത്തന്‍ അലോയാ വീല്‍, തടിക്കു സമാനമായ ഫിനിഷുളള ആംറസ്റ്റ് എന്നിവയുമുണ്ട്. 
സാധാരണ പരിഷ്‌കരിച്ച പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തില്‍ മാറ്റമില്ലാതെയാണു പുതിയ ലിവയുടെയും എത്തിയോസിന്റെയും വരവ്. നിലവില്‍ നിരത്തിലുളള 1.2 ലീറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡിസല്‍ എന്‍ജിനുകളാണു കാറുകള്‍ക്കു കരുത്തേകുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ സബ് അർജുൻ ജയരാജ്! കേരള പൊലീസിനും പിടികൊടുക്കാതെ കാലിക്കറ്റ് എഫ്‌സി! FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി  (35 minutes ago)

മാമ്പഴോത്സവ’വുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി  (39 minutes ago)

ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്: ബലി നൽകാനുള്ള മ‍ൃ​ഗങ്ങളുടെ സ്റ്റോക്ക് സജ്ജമായി. പ്രീ ബുക്കിങ്ങും മുൻകൂ‍ർ പെയ്മെന്റും ലഭ്യം...  (42 minutes ago)

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്  (46 minutes ago)

വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...  (55 minutes ago)

കണ്ണൂരിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം: എട്ട് വയസുകാരൻ മരിച്ചു...  (1 hour ago)

രതീഷ് വേഗ - ജയസൂര്യ കോമ്പിനേഷൻ; ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു  (1 hour ago)

ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഗൾഫ് മേഖലയെ നടുക്കി ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; യുഎഇ അതീവ ജാഗ്രതയിൽ...  (1 hour ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി!!!  (1 hour ago)

ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...  (1 hour ago)

പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ്; എല്ലാക്കാലവും പാർട്ടിക്കാരനാണ്; അതിനാൽ തന്നെ ഖേദമൊന്നുമില്ല; തുറന്നടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം  (1 hour ago)

കണക്ക് ചോദിക്കാതെ ഈ കാലം കടന്നു പോകുമെന്ന് കരുതിയോ? അന്നേ പറഞ്ഞതാണ് എന്നും വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന്; വിജയൻ സേനക്ക് എതിരെ എസ് ഐ ടി അന്വേഷണം; കണക്ക് പറഞ്ഞു തന്നെ പോകാം; തുറന്നട  (1 hour ago)

കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം  (1 hour ago)

Malayali Vartha Recommends