Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

രാജ്യത്തെ പ്രതിസന്ധിയിലാക്കി തൊഴിലില്ലായ്മ രൂക്ഷമാകുന്നു

31 OCTOBER 2018 01:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ ദൃശ്യമാകുന്ന വര്‍ഷമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. തൊഴിലില്ലായ്മ രാജ്യത്ത് ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായി വളരുകയാണ്. ഇത് നയ രൂപീകരണം നടത്തുന്നവര്‍ക്ക് വളരെ അധികം പ്രതിസന്ധി സ്യഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ വര്‍ഷമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും തമ്മിലുളള ബന്ധം നാള്‍ക്ക് നാള്‍ മോശമാവുകയാണ്. 

തൊഴിലില്ലായ്മയ്‌ക്കൊപ്പം രാജ്യത്തെ ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത കുറഞ്ഞ ശമ്പളത്തില്‍ വലിയ ശതമാനം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും തൊഴിലെടുക്കേണ്ടി വരുന്നതാണ്. തൊഴിലുളള 82 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളും തൊഴിലെടുക്കുന്നത് 10,000 രൂപയില്‍ താഴെ മാത്രം മാസ ശമ്പളം വാങ്ങിയാണ്. ഇതിനാല്‍ തന്നെ കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് സ്ത്രീ ജീവനക്കാരാണ്. ഏഴാം ശമ്പളക്കമ്മീഷന്‍ രാജ്യത്ത് കുറഞ്ഞ ശമ്പളം മാസം 18,000 രൂപയെന്ന് റിപ്പോര്‍ട്ട് നല്‍കിയ സമയത്താണ് ഈ ഞെട്ടിപ്പിക്കുന്ന കുറവ്. ഇതാണ് സര്‍ക്കാര്‍ ജോലിയോട് സമൂഹത്തിന് താല്‍പര്യം കൂടാന്‍ കാരണം.

ഉന്നത വിദ്യാഭ്യാസം നേടിയ 16 ശതമാനം യുവാക്കള്‍ക്കും രാജ്യത്ത് തൊഴിലില്ല. രാജ്യത്തിന്റെ എല്ലാ പ്രദേശത്തും തൊഴിലില്ലായ്മയും ശമ്പളക്കുറവും പ്രതിസന്ധിയിലാണങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ രൂക്ഷമായിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (49 minutes ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (58 minutes ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (1 hour ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (2 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (2 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (2 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (2 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (4 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (4 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (4 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (4 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (4 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (4 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends