Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...

സാമൂഹിക മാധ്യമങ്ങളിലെ രൂക്ഷവിമര്‍ശനം; കര്‍ഷകര്‍ക്കെതിരായ കേസില്‍ നിന്നും പെപ്‌സിക്കോ പിന്‍മാറുന്നു

06 MAY 2019 12:42 PM IST
മലയാളി വാര്‍ത്ത

സാമൂഹിക മാധ്യമങ്ങള്‍ പെപ്‌സിക്കോയ്‌ക്കെതിരെയും അവരുടെ പ്രമുഖ ബ്രാന്‍ഡായ ലെയ്‌സിനെതിരെയും പ്രതിഷേധം ശക്തമാക്കിയതോടെഗുജറാത്തിതെ കര്‍ഷകര്‍ക്കെതിരായ നിയമ നടപടികളില്‍ നിന്നും പിന്‍മാറുന്നു. ഇതോടൊപ്പം കമ്പനിയുടെ ഏഷ്യ പസഫിക് ആസ്ഥാനമായ ദുബായില്‍ നിന്ന് പ്രശ്‌നത്തില്‍ അതിവേഗം പരിഹാരമുണ്ടാകണമെന്ന നിര്‍ദ്ദേശവും പെപ്‌സികോ ഇന്ത്യയ്ക്ക് ലഭിച്ചു. ഉത്തര ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ക്കെതിരെയാണ് അഹമ്മദാബാദ് കൊമേഴ്ഷ്യല്‍ കോടതിയില്‍ പെപ്‌സികോ കേസ് നല്‍കിയത്. ഇത് ലെയ്‌സിന്റെ വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവിന് കാരണമായേക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

പെപ്‌സികോയുടെ അനുമതിയില്ലാതെ എഫ് സി 5 കൃഷി ചെയ്തതിന് ഉത്തര ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരമായി 1.05 കോടി രൂപ വേണമെന്നാണ് പെപ്‌സികോ ആവശ്യപ്പെട്ടത്. പ്രമുഖ ചിപ്പ്‌സ് ബ്രാന്‍ഡായ ലെയ്‌സ് നിര്‍മ്മിക്കാനുപകരിക്കുന്ന ഉരുളക്കിഴങ്ങ് കമ്പനി അറയാതെ കൃഷി ചെയ്തുവെന്നാരോപിച്ചാണ് ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ കേകസ് നല്‍കിയത്. കേസ് കോടതിയില്‍ എത്തിയതോടെ പെപ്‌സികോയുടെ നടപടിക്കെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ലെയ്‌സ് നിര്‍മാണത്തിനുപയോഗിക്കുന്ന എഫ് എല്‍ 2027 (എഫ് സി 5) വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് തങ്ങളുടെ സ്വന്തമാണെന്നും, അത് കൃഷി ചെയ്യാനും വിതരണത്തിനും ഉപയോഗിക്കാനും തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നും വാദമുന്നയിച്ചാണ് പെപ്‌സികോ കോടതിക്ക് മുന്നിലെത്തിയത്. 2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് (പി പി വി & എഫ് ആര്‍) ആക്ട് പ്രകാരം പ്രസ്തുത ഉരുളക്കിഴങ്ങ് ഹൈബ്രിഡിന് മേല്‍ എക്‌സ്‌ക്ലൂസീവ് അധികാരങ്ങള്‍ കമ്പനിക്കുളളതായാണ് പെപ്‌സികോ നേരത്തെ വ്യക്തമാക്കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (6 minutes ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (22 minutes ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (30 minutes ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (43 minutes ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (1 hour ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (4 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (5 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (5 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (6 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (6 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (6 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (6 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (6 hours ago)

Malayali Vartha Recommends