Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

വേനല്‍ക്കാല കച്ചവടം റെക്കോര്‍ഡ് നേട്ടത്തില്‍

10 MAY 2019 04:03 PM IST
മലയാളി വാര്‍ത്ത

പൊള്ളുന്ന വേനലില്‍ നേട്ടമുണ്ടാക്കിയത് വേനല്‍ക്കാലത്തെ ആശ്രയിച്ച്് കച്ചവടം നടത്തുന്ന കമ്പനികളാണ്. എയര്‍ കണ്ടീഷണറുകള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍ എന്നിവയുടെ വില്‍പ്പനയിലാണ് കഴിഞ്ഞ മാസം റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചാകരക്കാലമായിരുന്നു ഏപ്രില്‍ മാസം. 

ഏപ്രിലിലെ കണക്ക് പ്രകാരം എസിയുടെ വില്‍പ്പനയില്‍ 15 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റഫ്രിജറേറ്റര്‍ വില്‍പ്പന 8 ശതമാനം ഉയര്‍ന്നു. ജ്യൂസുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവയുടെ വില്‍പ്പനയില്‍ 15 മുതല്‍ 18 ശതമാനം വരെ നേട്ടമുണ്ടായി. ശീതള പാനീയങ്ങളായ പായ്ക്ക് ചെയ്ത ലസ്സി, മില്‍ക്ക് ഷേക്ക്, ബട്ടര്‍ മില്‍ക്ക് തുടങ്ങിയവയുടെ വില്‍പ്പന 30 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇവയുടെ വില്‍പ്പനയില്‍ ഇത്രയധികം വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കുകകള്‍ പ്രകാരം എസിയുടെ വില്‍പ്പന 2 ശതമാനവും, റഫ്രിജറേറ്ററുകള്‍ 5 ശതമാനവും ജ്യൂസ്, പായ്ക്ക് ചെയ്ത ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവയുടെ വില്‍പ്പന 10 മുതല്‍ 14 ശതമാനം വരെയുമാണ് വര്‍ദ്ധിച്ചത്.



മാര്‍ച്ചില്‍ ദക്ഷിണേന്ത്യയിലും ഏപ്രിലില്‍ ഉത്തരേന്ത്യയിലുമാണ് സാധാരണ നിലയില്‍ വില്‍പ്പന കൂടാറുള്ളത്്. ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് ഇത്തവണ പരമാവധി വില്‍പ്പന നടന്നത്. അമുല്‍, ഡാബര്‍, വോള്‍ട്ടാസ്, ദയ്കിന്‍, ഗോദ്‌റെജ് അപ്ലയന്‍സസ് എന്നിവയാണ് ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന കമ്പനികള്‍. പൊതു തെരഞ്ഞെടുപ്പ് ഉപഭോക്തൃ വികാരങ്ങളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (42 minutes ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (49 minutes ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (1 hour ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (2 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (2 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (2 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (3 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (4 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (4 hours ago)

Malayali Vartha Recommends