Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

നേന്ത്രക്കായ്ക്ക് വന്‍ വിലയിടിവ്; രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 1000 രുപവരെ

18 JUNE 2019 01:43 PM IST
മലയാളി വാര്‍ത്ത

വിപണിയില്‍ നേന്ത്രക്കായ വരവുകുറഞ്ഞ സമയത്തും വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് വന്‍തിരിച്ചടിയായി. നേന്ത്രക്കായ വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലുകളാണ് വിലത്തകര്‍ച്ചയ്ക്ക് കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നത്. ക്വിന്റലിന് 1,000 രുപയാണ് വില ഇടിഞ്ഞത്. ക്വിന്റലിന് 5,700 രൂപയുണ്ടായിരുന്ന നേന്ത്രക്കായവില രണ്ടുദിവസംകൊണ്ട് 4,700 രൂപയായാണ് കൂറഞ്ഞത്.

മടിക്കൈയില്‍നിന്ന് ഒരോവര്‍ഷവും മൂന്നുകോടിയോളം രൂപയുടെ നേന്ത്രക്കായയാണ് വിപണിയിലെത്തുന്നത്. വിപണിയില്‍ ഏറ്റവും പ്രിയമേറിയതാണ് മടിക്കൈയിലെ നേന്ത്രക്കായ. ഇടനിലക്കാരുടെ ചൂഷണം ഒഴിവായിക്കിയാല്‍ അത് കര്‍ഷകര്‍ക്ക് മാത്രമല്ല ഉപഭോക്താക്കള്‍ക്കും ഗുണംചെയ്യും. മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ പ്രധാനമായും വി.എഫ്.പി.സി.കെ. സംഘം മുഖേനയാണ് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എന്നാല്‍, സംഘം പ്രധാനമായും നേന്ത്രക്കായ വിറ്റഴിക്കാന്‍ ആശ്രയിക്കുന്നത് ജില്ലയിലെ മൊത്തക്കച്ചവടക്കാരെയാണ്. സംഘം നേരിട്ട് ചെറുകിട വ്യാപാരികളുമായി കച്ചവടം നടത്തിയാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ മറ്റുജില്ലകളിലേക്കും കര്‍ണാടകത്തിലേക്കും വിപണി കണ്ടെത്തി നേന്ത്രക്കായ കയറ്റിയക്കാനുള്ള സംവിധാനമുണ്ടായാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കഴിയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (44 minutes ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (51 minutes ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (1 hour ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (2 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (2 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (4 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (4 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (4 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (4 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (4 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (4 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends