Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നിക്ഷേപം വളരെ സൂക്ഷിച്ച്‌

29 OCTOBER 2012 06:45 AM IST
മലയാളി വാര്‍ത്ത
പരസ്യ വാചകങ്ങളുടെ പുറകേ പോയി ഉള്ള കാശ്‌ കളഞ്ഞ്‌ കുളിക്കുന്നവരാണ്‌ ശരാശരി മലയാളി. മൂന്ന്‌ വര്‍ഷം കൊണ്ട്‌ ഇരട്ടിക്കും, ഇനിയുള്ള കാലം ഇതിന്റേതാണ്‌... എന്നൊക്കെ പറഞ്ഞ്‌ ഏജന്റ്‌ നമ്മളെ സ്വപ്‌നലോകത്തെത്തിക്കും. കൈയ്യിലുള്ള സ്വര്‍ണമോ, പുരയിടമോ വിറ്റ്‌ ലക്ഷങ്ങള്‍ നിക്ഷേപിക്കും. അവസാനം വര്‍ഷങ്ങള്‍ പലതു കഴിയുമെന്നല്ലാതെ രൂപ ഇരട്ടിക്കുകയില്ലന്നതിനു പുറമേ വന്‍ നഷ്‌ടവുമായിരിക്കും ഫലം.
പണം നിക്ഷേപിക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം തിരഞ്ഞെടുക്കണം. കൂടുതല്‍ ലാഭവും വരുമാനവും വാഗ്‌ദാനം ചെയ്യുന്ന സ്വകാര്യ മേഖലകളിലെ നിക്ഷേപം വളരെ സൂക്ഷിച്ച്‌ മാത്രമേ ചെയ്യാവു. സര്‍ക്കാര്‍ ഗ്യാരന്റിയുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത്‌ നല്ലത്‌. ലാഭം കുറവാണെങ്കിലും നമ്മുടെ നിക്ഷേപം സുരക്ഷിതമായിരിക്കും. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്‌.
ഇന്‍ഷുറന്‍സ്‌ പോളിസികള്‍ എടുക്കുമ്പോഴും അതിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ ശേഷം നിക്ഷേപിക്കുക. ഷെയര്‍ മാര്‍ക്കറ്റില്‍ നേരിട്ടിറങ്ങി അറിഞ്ഞുകൂടാത്ത ബിസിനസ്‌ ചെയ്‌ത്‌ പണം നഷ്‌ടപ്പെടുത്തരുത്‌. സര്‍ക്കാര്‍ സംരംഭങ്ങളിലെ മ്യൂച്ചല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതായിരിക്കും നല്ലത്‌. ലാഭവിഹിതം കുറഞ്ഞാലും നമ്മുടെ നിക്ഷേപം സുരക്ഷിതമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (10 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (24 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (32 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (37 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (39 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (42 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (47 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (52 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends