Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

നിമിഷങ്ങള്‍ക്കകം ഇനി പണം കൈമാറാം

31 OCTOBER 2012 06:11 AM IST
പ്രസന്നകുമാര്‍

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍, ലഘുവായ നടപടിയിലൂടെ പണം കൈമാറുവാനുള്ള പദ്ധതിക്കു ഭാരതീയ തപാല്‍ വകുപ്പു രൂപം നല്‌കി. ഇന്‍സ്റ്റന്റ്‌ മണിയോര്‍ഡര്‍ എന്നതാണു പദ്ധതിയുടെ പേര്‌. ഈ വിധത്തില്‍ ആയിരം മുതല്‍ അന്‍പതിനായിരം രൂപവരെ അയയ്‌ക്കാന്‍ കഴിയും. കേരളത്തിലെ എല്ലാ കമ്പ്യൂട്ടര്‍ വത്‌കൃത തപാലാഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്‌. തുകകള്‍ക്കനുസൃതമായി നിശ്ചിത കമ്മീഷനും ഈടാക്കും. ആയിരം മുതല്‍ അയ്യായിരം രൂപവരെ അയയ്‌ക്കുന്നതിന്‌ 150 രൂപയാണു കമ്മീഷന്‍. അന്‍പതിനായിരത്തിന്‌ 330 രൂപയും.
പണം എങ്ങനെ അയയ്‌ക്കാം?
v പണം അയയ്‌ക്കുന്ന ആള്‍ ടി.ആര്‍.പി ഫോം പൂരിപ്പിച്ചു തുകയോടൊപ്പം കൗണ്ടറില്‍ നല്‌കണം.
v ടി.ആര്‍.പി ഫോമിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയശേഷം അയയ്‌ക്കുന്ന ആള്‍ക്ക്‌ രസീത്‌ നല്‌കണം.
v ഈ രസീതില്‍ 16 അക്ക രഹസ്യഐ. എം.ഒ നമ്പര്‍ ഉണ്ടായിരിക്കും.
vപണം അയയ്‌ക്കുന്ന ആള്‍, അയച്ച തുകയും 16 അക്ക ഐ.എം.ഒ നമ്പറും പണം കൈപ്പറ്റേണ്ട ആളിനെ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
അപേക്ഷാഫാറത്തില്‍ അയയ്‌ക്കുന്ന ആള്‍ മൊബൈല്‍ നമ്പര്‍ സൂചിപ്പിക്കുന്നപക്ഷം പണം അയയ്‌ക്കുമ്പോഴും സ്വീകരിക്കുന്ന ആള്‍ക്കു പണം ലഭിക്കുമ്പോഴും അയയ്‌ക്കുന്ന ആളുടെ മൊബൈല്‍ ഫോണില്‍ എസ്‌.എം.എസ്‌ സൂചനലഭിക്കുന്നതാണ്‌.
പണം എങ്ങനെ സ്വീകരിക്കാം?
v പണം കൈപ്പറ്റേണ്ട ആള്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ ഒരു കോപ്പിയും 16 അക്ക ഐ.എം.ഒ നമ്പറും സഹിതം അടുത്തുള്ള പോസ്റ്റ്‌ ഓഫീസില്‍ എത്തുക.
v ടി.എം.പി ഫോം പൂരിപ്പിച്ച്‌, ഐഡന്റിറ്റി കാര്‍ഡും അതിന്റെ കോപ്പിയും കൗണ്ടറില്‍ നല്‌കുക.
v 16 അക്ക ഐ.എം.ഒ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ്‌ തുടങ്ങിയവ പരിശോധിച്ചതിനുശേഷം പണം ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (26 minutes ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (34 minutes ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (47 minutes ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (51 minutes ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (58 minutes ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (1 hour ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (1 hour ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (1 hour ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (1 hour ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (1 hour ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (1 hour ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (2 hours ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (2 hours ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends