സ്വര്‍ണവിലയില്‍ കുറവ്, പവന് 27,880 രൂപ
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 27,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,485 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
https://www.facebook.com/Malayalivartha