വിനായക ചതുര്‍ത്ഥി പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി
വിനായക ചതുര്‍ത്ഥി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിക്കും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇക്കും ഈ അവധി ബാധകമാണ്.
കമ്മോഡിറ്റി മാര്‍ക്കറ്റും മെറ്റല്‍, ബുള്ളിയന്‍ വിപണികളും പ്രവര്‍ത്തിക്കുന്നില്ല. ഓഗസ്റ്റ് 31ന് സെന്‍സെക്സ് 263 പോയന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
"
https://www.facebook.com/Malayalivartha