ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 205 പോയന്റ് നേട്ടത്തില്‍ 39,919 ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 11972 പോയന്റിലും
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 205 പോയന്റ് നേട്ടത്തില്‍ 39,919 ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 11972 പോയന്റിലുമെത്തി. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 880 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഐഒസി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, എംആന്റ്എം, ഇന്ത്യബുള്‍സ് ഹൗസിങ്, ടെക് മഹീന്ദ്ര, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha