പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്
പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന് വില 0.20 പൈസ കുറഞ്ഞ് 71.30 രൂപയും ഡീസലിന്റെ വില 0.40 പൈസ കുറഞ്ഞ് 65.76 രൂപയുമാണ്.
മുംബൈയില്‍ പെട്രോളിന്റെ വില 0.18 പൈസ കുറഞ്ഞ് 76.98 രൂപയും ഡീസലിന്റെ വില 0.40 പൈസ കുറഞ്ഞ് 68.97 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.56 രൂപയും ഡീസല്‍ വില 70.70 രൂപയുമാണ്.
"
https://www.facebook.com/Malayalivartha