FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില് നഷ്ടത്തോടെ വ്യാപാരം
സംസ്ഥാനത്ത് ഇന്ന് പെട്രോള് വിലയില് നേരിയ കുറവ്, ഡീസല് വില മാറ്റമില്ലാതെ തുടരുന്നു
01 November 2018
സംസ്ഥാനത്ത് ഇന്ന് പെട്രോള് വിലയില് നേരിയ കുറവ്, ഡീസല് വില മാറ്റമില്ലാതെ തുടരുന്നുസംസ്ഥാനത്ത് ഇന്ന് പെട്രോള് വിലയില് നേരിയ കുറവ്. അതേസമയം രണ്ട് ദിവസമായി ഡീസല് വില മാറ്റമില്ലാതെ തുടരുകയാണ്. പെട്...
ഹിറ്റായി നടന് ധര്മജന്റെ 'ധര്മൂസ് ഫിഷ് ഹബ്'; കൂടുതല് താരങ്ങള് രംഗത്ത്
31 October 2018
നടന് ധര്മജന് ബോള്ഗാട്ടിയുടെ 'ധര്മൂസ് ഫിഷ് ഹബ്' ഹിറ്റായതോടെയാണ് മത്സ്യവില്പന ശൃംഖലയിലേക്ക് കൂടുതല് സിനിമാ താരങ്ങള് പങ്കുചേരുന്നു. കൊച്ചിയിലെ മല്സ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിന്...
രാജ്യത്തെ പ്രതിസന്ധിയിലാക്കി തൊഴിലില്ലായ്മ രൂക്ഷമാകുന്നു
31 October 2018
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഇരുപത് വര്ഷത്തിനിടയ്ക്ക് ഏറ്റവും ഉയര്ന്ന തൊഴിലില്ലായ്മ ദൃശ്യമാകുന്ന വര്ഷമാണ് ഇപ്പോള് കടന്നുപോകുന്നത്. തൊഴിലില്ലായ്മ രാജ്യത്ത് ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി വള...
പാചകവാതക സിലിണ്ടറിന് വീണ്ടും 60 രൂപ വര്ദ്ധിപ്പിച്ചേക്കും
30 October 2018
നവംബര് ഒന്നുമുതല് പാചകവാതകത്തിന്റെ വില വീണ്ടും 60 രൂപ വര്ദ്ധിപ്പിച്ചേക്കും. കഴിഞ്ഞ മാസം ഇതേ കാലയളവില് 60 രൂപ വര്ദ്ധിപ്പിച്ചിരുന്നു. ഇങ്ങനെയെക്കില് തുടര്ച്ചയായ രണ്ടാം തവണയാണ് സിലിണ്ടര് വില വര്...
ഇന്ധനവിലയില് കുറവ്, പെട്രോളിന് ലിറ്ററിന് 79.55 രൂപയും ഡീസലിന് 73.78 രൂപയുമായി
30 October 2018
രാജ്യത്തെ പെട്രോള്, ഡീസല് വിലയില് 20 പൈസയുടെ കുറവ്. പെട്രോളിന് ലിറ്ററിന് 79.55 രൂപയും ഡീസലിന് 73.78 രൂപയുമാണ് ഡല്ഹിയിലെ ഇന്നത്തെ ചില്ലറ വില്പ്പന വില.മുംബൈ നഗരത്തില് പെട്രോളിന് 85.04 രൂപയിലും ...
ഓഹരി വിപണിയില് നഷ്ടത്തോടെ തുടക്കം
30 October 2018
കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിയില് നിലനിര്ത്താനായില്ല. സെന്സെക്സ് 103 പോയന്റ് താഴ്ന്ന് 33963ലുംം നിഫ്റ്റി 39 പോയന്റ് നഷ്ടത്തില്&്വംഷ; 10211ലുമാണ് വ്യാപാരം ആരംഭിച്ചത്.ടാറ്റ മോട്ടോഴ്സ്, ...
രാജ്യാന്തര വിപണിയില് അസംസ്കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധനവിലയില് വീണ്ടും കുറവ്
29 October 2018
രാജ്യാന്തര വിപണിയില് അസംസ്കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 31 പൈസയുടെയും ഡീസലിനു 21 പൈസയുടെയും കുറവുണ്ടായി. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട...
ആഭ്യന്തര സര്വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര് ഇന്ത്യ
28 October 2018
ആഭ്യന്തര സര്വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര് ഇന്ത്യ. നവംബര് അവസാനം സര്വിസ് ആരംഭിക്കും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് ഐ വിമാനങ്ങളുടെ സര്വിസ്. സാധാരണ സമയത്തെ വിമാന ...
ഇന്ധനവിലയില് നേരിയ കുറവ്, പെട്രോളിനു 41 പൈസയും ഡീസലിനു 35 പൈസയും കുറഞ്ഞു
28 October 2018
രാജ്യാന്തര വിപണിയില് അസംസ്കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 41 പൈസയുടെയും ഡീസലിനു 35 പൈസയുടെയും കുറവുണ്ടായി. ഇതോടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ ...
ജീവനക്കാര്ക്ക് ദീപാവലി സമ്മാനമായി കാര് നല്കി സാവ്ജി ധെലാക്കിയ വീണ്ടും വ്യവസായ ലോകത്തെ ഞെട്ടിച്ചു
27 October 2018
സ്വന്തം ജീവനക്കാര്ക്കായി ദീപാവലിക്ക് വമ്പന് സമ്മാനങ്ങള് ഒരുക്കി വാര്ത്ത സൃഷ്ടിക്കുന്ന സൂററ്റിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ ഈ വര്ഷവും ജീവനക്കാര്ക്ക് 600 കാറുകളാണ് സമ്മാനിച്ചത്. ഹരികൃഷ്ണ എക്സ്...
പുതിയ സുരക്ഷാചട്ടങ്ങള് പാലിക്കാനാവാതെ മാരുതി ഓംമ്നി വിസ്മൃതിയിലേക്ക്
26 October 2018
കേന്ദ്ര സര്ക്കാരിന്റെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള് നടപ്പാക്കാനാവാതെ മൂന്നര പതിറ്റാണ്ടായി ഇന്ത്യന് നിരത്തിലെ നിറസാനിധ്യമായിരുന്ന ഓംമ്നി വിസ്മൃതിയിലേക്ക്. ഭാരത് ന്യൂ വെഹിക്കിള് സേഫ്റ്റി അസസ്...
ഫര്ണീച്ചര് വ്യാപാരമേഖലയിലെ മാന്ദ്യം; കേരള ഫര്ണീച്ചര് വിദേശത്തെത്തിക്കാന് ഫുമ്മ
26 October 2018
വ്യാപാരമേഖലയിലെ മാന്ദ്യം മറികടക്കാന് കേരളത്തില് നിര്മിക്കുന്ന ഫര്ണീച്ചറുകള് പ്രദര്ശനത്തിനും വില്പനയ്ക്കുമായി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും അയയ്ക്കാന് ഫര്ണിച്ചര് നിര്മാതാക്കളുടെ സംഘട...
രാജ്യത്ത് ഇന്ധന വിലയില് ഇന്നും നേരിയ കുറവ്, പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞു
26 October 2018
രാജ്യത്ത് ഇന്ധന വിലയില് ഇന്നും നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്ച്ചയായി ഒന്പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യതലസ്ഥാനമായ ഡല്ഹിയില് ഇന്ന് ഒരു ലിറ...
രാജ്യത്ത് ഇന്ധനവിലയില് ഇന്ന് നേരിയ കുറവ്, ഡീസല് വിലയില് മാറ്റമില്ല
24 October 2018
രാജ്യത്ത് ഇന്ന് പെട്രോളിന് ഒന്പത് പൈസ കുറഞ്ഞു. അതേസമയം ഡീസല് വിലയില് മാറ്റമില്ല. തുടര്ച്ചയായി ഏഴാം ദിവസമാണ് പെട്രോളിന് വില കുറയുന്നത്. രാജ്യതലസ്ഥാനമായ ഡല്ഹിയില് ഇന്ന് ഒരു ലിറ്റര് പെട്രോളിന് ...
രാജ്യത്ത് ആദ്യമായി ഡീസല് വില പെട്രോള് വിലയെ മറി കടന്നു...
23 October 2018
രാജ്യത്ത് ആദ്യമായി ഡീസല് വില പെട്രോള് വിലയെ മറികടന്നു. ഒഡിഷയില് തിങ്കളാഴ്ച ഡീസല് ലിറ്ററിന് 80.69 രൂപയായിരുന്നു; പെട്രോളിന് 80.57 രൂപയും. ഡീസലിന്റെ വില ഉയരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്ടിസി ബസുകള് തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
