Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പന്ത്രണ്ടായിരം രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

22 DECEMBER 2018 04:23 PM IST
മലയാളി വാര്‍ത്ത

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വായുമലിനീകരണം കൂടുതലുള്ള പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ലെവി ചുമത്താനുളള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. 

ഈ ഇനത്തില്‍ ആദ്യവര്‍ഷം 7500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നാലുവര്‍ഷം കൊണ്ട് 43000 രൂപ ഇതുവഴി സമാഹരിക്കാനാകും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തുടക്കത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് 50,000 രൂപ ഇളവ് അനുവദിക്കും. നാലാമത്തെ വര്‍ഷമാകുമ്പോള്‍ ഇളവ് 15000 രൂപയായി കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ നേരിട്ട് ആനുകൂല്യം കൈമാറുന്നതിന്റെ സാധ്യതയും കേന്ദ്രം പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതിയായ നീതി ആയോഗ് വിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദ്യവര്‍ഷം 25000 രൂപ മുതല്‍ 50000 രൂപ വരെ ഇളവ് അനുവദിക്കുന്നതിന്റെ സാധ്യതയാണ് നീതി ആയോഗ് തേടുന്നത്. ഇലക്ട്രിക് വിഭാഗത്തില്‍പ്പെടുന്ന ഇരുചക്ര, മുചക്ര, കാറുകള്‍ക്ക് ആനുകൂല്യം കൈമാറാനാണ് ആലോചന നടക്കുന്നത്.

സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തില്‍ ഓടുന്ന ഇലക്ട്രിക് ബസുകള്‍ക്ക് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും പദ്ധതിയുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ കൈമാറുന്ന രീതിക്ക് പകരം വാഹന ഉടമകള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ബാറ്ററി വാങ്ങുന്നതിന് ഇളവ് അനുവദിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. പരിഷ്‌കരിച്ച ഇലക്ട്രിക് വാഹനനയം അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (2 minutes ago)

കുടയെടുത്തോളൂ, മഴ കനക്കും  (7 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (10 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (18 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (23 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (38 minutes ago)

വി ഡി യുടെ കണക്കുകൾ..  (48 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (4 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

Malayali Vartha Recommends