ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കുറഞ്ഞു

ഇന്ധന വിലയില്‍ വീണ്ടും പൈസകളുടെ കുറവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.88 രൂപയും ഡീസലിന് 70.15 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 72.59 രൂപയായി. ഡീസലിന് 68.82 രൂപയും.
https://www.facebook.com/Malayalivartha