Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ടെക്നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച്, ലൈബീരിയന്‍ പ്രതിനിധി സംഘം:- ആഫ്രിക്കന്‍ പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു...

27 FEBRUARY 2024 03:07 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിലെ കമ്പനികളുമായുള്ള സഹകരണത്തിന് സന്നദ്ധത അറിയിച്ച് ലൈബീരിയന്‍ പ്രതിനിധി സംഘം. ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട) ആശയവിനിമയം നടത്തി. കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ടെക്നോപാര്‍ക്കിനെക്കുറിച്ചും ...

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്, സെന്‍സെക്‌സ് സര്‍വകാല റിക്കാര്‍ഡ് കുറിച്ചു

25 July 2018

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് സര്‍വകാല റിക്കാര്‍ഡ് കുറിച്ചു. സെന്‍സെക്‌സ് 201 പോയിന്റ് നേട്ടത്തില്‍ 36,928ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 11,148 ലുമാണ് വ്യാപാരം ആരംഭിച്ചത്.ഒട്ടുമ...

പുതിയ കറന്‍സി നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല

24 July 2018

ഇനി പുതിയ നോട്ടുകള്‍ കീറുകയോ കേടുപാടുകളുണ്ടാവുകയോ ചെയ്താല്‍ ബാങ്കുകള്‍ അത് തിരിച്ചെടുക്കില്ല. റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്...

ലോറി സമരം രൂക്ഷമാകുന്നു; അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് സാധ്യത

23 July 2018

ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ അനിശ്ചിതകാല ചരക്കുലോറി സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാന്‍ ...

ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 72.91 രൂപയും

21 July 2018

ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 72.91 രൂപയുമാണ്....

ഇന്ത്യന്‍ രൂപയ്ക്ക് കനത്ത തിരിച്ചടി, അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ...

20 July 2018

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. അമേരിക്കന്‍ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ മൂല്യം 43 പൈസ ഇടിഞ്ഞ് 69.05 ആയി. അമേരിക്കന്‍ സമ...

ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

19 July 2018

ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനു 12 പൈസ കയറി 68.74 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് ഡോളര്‍ പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യം...

സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയ 100 രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങുന്നു

19 July 2018

നൂറു രൂപയുടെ പുതിയ കറന്‍സി നോട്ടിന്റെ നിറം വയലറ്റ് ആയിരിക്കുമെന്ന് സൂചന. നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാള്‍ വളരെ ചെറുതായിരിക്കും പുതിയ നോട്ട്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തി...

ഇന്ധനവിലയില്‍ നേരിയ കുറവ്, സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു

19 July 2018

ഡീസല്‍ വിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു...

ഓണവിപണി ലക്ഷ്യം വച്ച് ടെലിവിഷന് പ്രത്യേക ഓഫറുകളുമായി സോണി

18 July 2018

പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സോണി ഓരോ പര്‍ച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനങ്ങളുമായി ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. 'സോണിയുടെ ഇന്ത്യ വിപണിയില്‍ നിര്‍ണ്ണായക സ്ഥാനമാണ് കേരളത്തിനുള്ളത്. ...

മള്‍ട്ടിപ്ലെക്‌സുകളിലെ ഭക്ഷണനിയന്ത്രണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍

17 July 2018

രാജ്യത്ത് അതിവേഗം വളരുന്ന ഒന്നാണ് മള്‍ട്ടിപ്ലെക്‌സ് മേഖല. സിനിമയില്‍നിന്നും ലഭിക്കുന്ന വരുമാനത്തിനൊപ്പം തിയറ്ററുകള്‍ക്ക് അധികനേട്ടം നല്കുന്നത് പോപ്‌കോണ്‍ പോലുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമാണ്. മള്‍ട്ടിപ്...

3ജിയില്‍ നിന്നും 5ജിയിലേക്ക് ... പ്രതീക്ഷയോടെ ബിഎസ്എന്‍എല്‍

17 July 2018

ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലും 5ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ബിഎസ്എന്‍എല്‍. അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാക...

ഇന്ധനവിലയിലെ വര്‍ദ്ധനവ്... ഹെയ്തിയുടെ പ്രധാനമന്ത്രി രാജിവെച്ചു

15 July 2018

കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗൈ ലാഫോന്റന്‍ രാജി പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ലാഫ...

ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്, സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയും വര്‍ദ്ധിച്ചു

14 July 2018

ഇന്ധന വില ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമ...

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

13 July 2018

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധിക നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്ക...

പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി

12 July 2018

ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ ലേബല്‍ ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷമെങ്കിലും കാലതാമസം എടുക്കുമെന്നുള്ളതിനാല്‍ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ ഇവയു...

Malayali Vartha Recommends