Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ആഭ്യന്തര സര്‍വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര്‍ ഇന്ത്യ

28 October 2018

ആഭ്യന്തര സര്‍വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര്‍ ഇന്ത്യ. നവംബര്‍ അവസാനം സര്‍വിസ് ആരംഭിക്കും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വിസ്. സാധാരണ സമയത്തെ വിമാന ...

ഇന്ധനവിലയില്‍ നേരിയ കുറവ്, പെട്രോളിനു 41 പൈസയും ഡീസലിനു 35 പൈസയും കുറഞ്ഞു

28 October 2018

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 41 പൈസയുടെയും ഡീസലിനു 35 പൈസയുടെയും കുറവുണ്ടായി. ഇതോടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ ...

ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി കാര്‍ നല്‍കി സാവ്ജി ധെലാക്കിയ വീണ്ടും വ്യവസായ ലോകത്തെ ഞെട്ടിച്ചു

27 October 2018

സ്വന്തം ജീവനക്കാര്‍ക്കായി ദീപാവലിക്ക് വമ്പന്‍ സമ്മാനങ്ങള്‍ ഒരുക്കി വാര്‍ത്ത സൃഷ്ടിക്കുന്ന സൂററ്റിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ ഈ വര്‍ഷവും ജീവനക്കാര്‍ക്ക് 600 കാറുകളാണ് സമ്മാനിച്ചത്. ഹരികൃഷ്ണ എക്‌സ്...

പുതിയ സുരക്ഷാചട്ടങ്ങള്‍ പാലിക്കാനാവാതെ മാരുതി ഓംമ്‌നി വിസ്മൃതിയിലേക്ക്

26 October 2018

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കാനാവാതെ മൂന്നര പതിറ്റാണ്ടായി ഇന്ത്യന്‍ നിരത്തിലെ നിറസാനിധ്യമായിരുന്ന ഓംമ്‌നി വിസ്മൃതിയിലേക്ക്. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌...

ഫര്‍ണീച്ചര്‍ വ്യാപാരമേഖലയിലെ മാന്ദ്യം; കേരള ഫര്‍ണീച്ചര്‍ വിദേശത്തെത്തിക്കാന്‍ ഫുമ്മ

26 October 2018

വ്യാപാരമേഖലയിലെ മാന്ദ്യം മറികടക്കാന്‍ കേരളത്തില്‍ നിര്‍മിക്കുന്ന ഫര്‍ണീച്ചറുകള്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും അയയ്ക്കാന്‍ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെ സംഘട...

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞു

26 October 2018

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ...

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്, ഡീസല്‍ വിലയില്‍ മാറ്റമില്ല

24 October 2018

രാജ്യത്ത് ഇന്ന് പെട്രോളിന് ഒന്‍പത് പൈസ കുറഞ്ഞു. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി ഏഴാം ദിവസമാണ് പെട്രോളിന് വില കുറയുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് ...

രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറി കടന്നു...

23 October 2018

രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു. ഒഡിഷയില്‍ തിങ്കളാഴ്ച ഡീസല്‍ ലിറ്ററിന് 80.69 രൂപയായിരുന്നു; പെട്രോളിന് 80.57 രൂപയും. ഡീസലിന്റെ വില ഉയരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്...

ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയും കുറഞ്ഞു

22 October 2018

രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡല്‍ഹിയിലെ വില്‍പന വില. നികുതിയുടെ അടിസ്ഥാനത്തില്...

ആധാറിനൊപ്പം മാസ്‌ക് ചെയ്ത ആധാറും ഇനി ഡൗണ്‍ലോഡ് ചെയ്യാം

20 October 2018

ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്ത ഇആധാര്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുക്കിയിട...

രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ നേരിയ കുറവ്, പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയും കുറഞ്ഞു

20 October 2018

രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധന വില കുറയുന്നത്. ഇന്ധന വില കുറഞ്ഞതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹി...

ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു...

19 October 2018

ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 478 പോയന്റ് താഴ്ന്ന് 34301ലും നിഫ്റ്റി 127 പോയന്റ് നഷ്ടത്തില്‍ 10,325ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 198 കമ്പനികളുടെ ഓ...

പ്രോവിഡന്റ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നു

17 October 2018

പ്രോവിഡന്റ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് വന്‍ നേട്ടമുണ്ടാക്കും. പി.എഫ് പെന്‍ഷന്‍ നിയമത്തില്‍ 01.09.2014 മ...

ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയും വര്‍ദ്ധിച്ചു

16 October 2018

ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമായി.പെട്രോളിന് 85.07, ഡീസലിന് 79.83 രൂപയുമാണ് തിരുവനന്...

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഭേദഗതി ഹൈക്കോടതി റദ്ദാക്കി... പതിനയ്യായിരത്തിനു മേല്‍ ശമ്പളമുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം

13 October 2018

2014ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇതോടെ യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ തൊഴിലാളികള്‍ക്ക് അവസരവുമായി. പെന്‍ഷന്‍ ഫണ്ടിലേക്കു വിഹിത...

Malayali Vartha Recommends