Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വില കുറഞ്ഞ വിദേശ ബ്രാന്‍ഡുകളോട് മലയാളികള്‍ക്ക് കൂടുതല്‍ താല്പര്യം

15 NOVEMBER 2018 04:17 PM IST
മലയാളി വാര്‍ത്ത

പുതിയ പരീക്ഷണമെന്നരീതിയില്‍ ബവ്‌റെജസ് കോര്‍പറേഷന്‍ തുടക്കം കുറിച്ച വിദേശനിര്‍മിത വിദേശമദ്യ വില്‍പനയില്‍ ഇതുവരെ സര്‍ക്കാര്‍ ഖജനാവിലെത്തിയത് 4.16 കോടി രൂപ. 95 ചില്ലറവില്‍പനശാലകള്‍ വഴി മൂന്നു മാസം കൊണ്ട് വിറ്റത് 2,300 കെയ്‌സ് മദ്യംമാണ്. അതേസമയം, വിദേശിയില്‍ മലയാളിക്ക് പ്രിയം വില കുറഞ്ഞതിനോടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

1,500 മുതല്‍ 56,000 രൂപ വരെ വിലവരുന്ന, 19 ബ്രാന്‍ഡുകളിലുള്ള മദ്യം വിപണിയിലെത്തിച്ചെങ്കിലും ഏറ്റവുമധികം വിറ്റുപോയത് വില കുറഞ്ഞ 2 ബ്രാന്‍ഡുകളാണ്. ഒന്നിന് വില 1,520 രൂപ, രണ്ടാമത്തേതിന് 1,950 രൂപ. എന്നാല്‍ വിദേശനിര്‍മിത വൈനിന് ആവശ്യക്കാര്‍ തീരെയില്ല. വിദേശനിര്‍മിത വിദേശമദ്യവും വൈനും വില്‍ക്കാന്‍ 17 കമ്പനികളുമായി ബവ്‌കോ ധാരണയിലെത്തിയിരുന്നെങ്കിലും 2 കമ്പനികള്‍ മാത്രമാണു വിതരണം തുടങ്ങിയത്.

മൂന്നാമതൊരു കമ്പനി കൂടി 16 ബ്രാന്‍ഡുകള്‍ വില്‍പനയ്‌ക്കെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. വില കുറഞ്ഞ മദ്യത്തിന് ആവശ്യക്കാര്‍ ധാരാളമുള്ളതിനാല്‍ ഈ ഗണത്തില്‍പെടുന്ന വിദേശ ബ്രാന്‍ഡുകള്‍ കൂടുതലെത്തിക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (33 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends