FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം
സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്
20 September 2018
ഒരു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്...
തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണയില്‍ നേട്ടത്തോടെ തുടക്കം
19 September 2018
തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 78 പോയന്റ് നേട്ടത്തില്‍ 37368ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 11303ലുമാണ് വ്യാപാരം നടക്കുന്നത്.മെറ്റല്‍ ഫാ...
ഇഎസ്ഐ അംഗമുള്ളവര്ക്ക് തൊഴില്‍ നഷ്ടമുണ്ടായാല്‍ മൂന്നു മാസത്തേക്ക് തൊഴില്‍രഹിത അലവന്‍സ് നല്കാന് ബോര്‍ഡ് തീരുമാനം
19 September 2018
ഇ.എസ്.ഐയില്‍ അംഗമായ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായാല്‍ മൂന്നു മാസത്തേക്ക് തൊഴില്‍ രഹിത അലവന്‍സ് നല്കാന് കോര്പറേഷന് ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇ.എസ്.ഐയില്‍ ആറുമാസം പൂര്‍ത്തിയാക്കിയ തൊഴിലാളിക്...
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 9 പൈസയുമാണ് വര്‍ധിച്ചു
18 September 2018
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 9 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.16 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയി...
പി എസ് എല്‍ വി സി 42 റോക്കറ്റ് വിക്ഷേപണ വിജയം; ഇന്ത്യയ്ക്ക് നേട്ടം 200 കോടി
17 September 2018
ഭൂമിയുടെ ഉപരിതല നിരീക്ഷണം ലക്ഷ്യമിട്ടുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഐ എസ് ആര് ഒയുടെ പി എസ് എല്‍ വി - സി 42 റോക്കറ്റ് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.08 ന് ശ്രീഹരിക്കോട്ടയിലെ ...
ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്
17 September 2018
ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഡോളറിന് 81 പൈസ കയറി 72.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രൂപയെ താങ്ങിനിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിടെയാണ് വിലത്തകര്‍ച്ച.ചൈനയില്‍ നി...
കേരളത്തിലെ ടൂറിസം മേഖലയുടെ തിരിച്ച് വരവിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു
17 September 2018
കേരളത്തിലെ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നായ ടൂറിസം മേഖല വന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഈ മേഖലയെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ 12 ഇന കര്‍മപരിപാടി തയ്യാറാക്കിയിട്ടുണ്ട്.കേരളത്തിലേ...
ഇറാനില്‍ നിന്നുള്ള ക്രീഡോയില് ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തുന്നു
15 September 2018
അമേരിക്ക ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡോയിലിന്റെ ഇറക്കുമതി പകുതിയായി വെട്ടിറക്കുന്നു. ഇറാനിന് നിന്നും ഇൗ മാസവും ഒക്ടോബറിലും വാങ്ങുന്ന...
പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാര മേഖല
15 September 2018
യാത്ര, ഇകൊമ്ഴ്സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലൂണ്ടായ വളര്‍ച്ച രാജ്യത്തെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറോടെ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് പ...
സാമ്പത്തിക അവലോകന യോഗത്തില്‍ പ്രതീക്ഷയോടെ രാജ്യം, അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു
15 September 2018
രാജ്യം കടന്നുപോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സാമ്പത്തിക അവലോകന യോഗത്തില്‍ അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തീരുമാനങ്ങള്‍ കൈക...
കീറിപ്പോയ കറന്‍സി മാറ്റുമ്പോള്‍...
15 September 2018
കീറിക്കഷണമായ കറന്‍സി, ഇനി ബാങ്കുകള്‍ വെറുതെയങ്ങ് മാറ്റിക്കൊടുക്കില്ല. കീറിപ്പോയ കറന്‍സിയുടെ അളവിനനുസരിച്ചായിരിക്കും ഇനി അതിന്റെ മൂല്യം നിര്‍ണ്ണയിക്കുക . കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ...
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂടി, പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിച്ചു
15 September 2018
പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. സംസ്ഥാനത്ത് പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്...
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു
14 September 2018
രൂപയുടെ മൂല്യതകര്‍ച്ചയും ഇന്ധനവില വര്‍ധനവും മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 200 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി നേട...
ഒറ്റത്തവണപ്രീമിയം... എല്‍.ഐ.സി ജീവന് ശാന്തി' പദ്ധതിക്ക് തുടക്കമായി
14 September 2018
സുനിശ്ചിത പെന്ഷന് ഉറപ്പുനല്‍കുന്ന എല്‍.ഐ.സി ജീവന് ശാന്തി' പദ്ധതിക്ക് തുടക്കമായി. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ശാന്തവര്ക്കി ഉദ്ഘാടനം ചെയ്തു. ഒറ്റത്തവണ പ്രീമിയം മാത്രം അടച്ചാല്‍ പോളിസി ഉടമയ്ക്ക്...
പൂര്‍ണ്ണമായും പ്രളയത്തില്‍ മുങ്ങി ഒരു മാരുതി ഷോറും; നഷ്ടമായത് പുതിയ 357 കാറുകള്‍
12 September 2018
കേരളത്തെ പിടിച്ചുകുലിക്കിയ പ്രളയക്കെടുതിയില്‍ മാരുതി കാറിന്റെ കേരളത്തിലെ പ്രമുഖ ഡീലറായ ബിആര്‍ഡി കാര്‍ വേള്‍ഡിന് നഷ്ടമായത് 357 പുതിയ ബ്രാന്‍ഡഡ് കാറുകള്‍. ഇതിന് പുറമേ കേടുപാടുകള്‍ സംഭവിച്ച 147 യൂസ്ഡ് കാ...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
