Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റബര്‍ വില ഇടിയിന്നു; കര്‍ഷകര്‍ ആശങ്കയില്‍

17 NOVEMBER 2018 03:11 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര വിപണിയില്‍ റബറിന്റെ വില കുറഞ്ഞതും ഇറക്കുമതി വര്‍ധിച്ചതും മൂലം റബറിന്റെ വില ഇടിയുന്നു. ഓഗസ്റ്റില്‍ കിലോഗ്രാമിനു 134 രൂപ വരെ എത്തിയ റബറിന്റെ വില ഇപ്പോള്‍ 121 രൂപയിലേക്കു താഴ്ന്നു. ലാറ്റെക്‌സ് വില 146ല്‍ നിന്നു 108 രൂപയായി. നവംബര്‍ മുതല്‍ ജനുവരി വരെയാണ് റബര്‍ ഉല്‍പാദന സീസണ്‍. സീസണ്‍ തുടങ്ങി വിപണിയില്‍ റബര്‍ എത്തുന്നതോടെ വില ഇടിയാറുണ്ട്.

ഈ വര്‍ഷം റബര്‍ ഇറക്കുമതിയില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇതുവരെ 3.63 ലക്ഷം ടണ്‍ റബറാണ് ഇറക്കുമതി ചെയ്തത്. നടപ്പു വര്‍ഷം 12 ലക്ഷം ടണ്ണിന്റെ വിവിത തരം റബര്‍ നിര്‍മാണ മേഖലയ്ക്ക് ആവശ്യമുണ്ട്. എന്നാല്‍ ആഭ്യന്തര ഉല്‍പാദനം 5 ലക്ഷം ടണ്‍ മാത്രമേ വരു. എന്നാല്‍ വിലയിടിവ് റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ചരക്കുസേവന നികുതികൂടി വന്നതോടെ മരമൊന്നിന് ശരാശരി 6 രൂപയുടെ അധിക ചെലവുകൂടി വന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (34 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends