സ്വര്‍ണവിലയില്‍ കുറവ്, പവന് 22,800
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.22,800 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
"
https://www.facebook.com/Malayalivartha