Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സംസ്ഥാനം കൂടുതല്‍ കടക്കെണിയിലേക്ക് നീങ്ങുന്നു, മാര്‍ച്ചോടെ കടം 2,10,789 കോടിയാകും

05 FEBRUARY 2018 09:36 AM IST
മലയാളി വാര്‍ത്ത

ജനങ്ങളില്‍ നിന്നും നികുതിപിരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കടക്കെണിയിലേക്ക്. ചരക്ക് സേവന നികുതി പിഴവുകള്‍ തീര്‍ത്ത് നടപ്പാക്കുമ്പോള്‍ 25 ശതമാനം വരെ വരുമാന വര്‍ധന സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ അടക്കം പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുകയും ചെയ്തു. 

എന്നിട്ടും വരും വര്‍ഷങ്ങളിലും വന്‍തോതില്‍ കടമെടുക്കാനാണ് തീരുമാനം. അടുത്ത മൂന്നുവര്‍ഷം 82,285 കോടിയാണ് പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തിന്റെ പൊതുകടം 202021 ആകുമ്പോള്‍ മൂന്നു ലക്ഷം കോടിക്ക് അടുത്താകും. ഇത് പലിശ ബാധ്യതയും കുത്തനെ ഉയര്‍ത്തും. കിഫ്ബി വഴി കടമെടുക്കുന്നത് ഇതിന് പുറമെയാണ്.

ഇക്കൊല്ലം മാര്‍ച്ചോടെ സംസ്ഥാനത്തിന്റെ കടം 2,10,789 കോടിയാകും. ഇത് 2021 ആകുേമ്പാള്‍ 2,93,074 കോടിയായി ഉയരുമെന്ന് സര്‍ക്കാറിന്റെ മധ്യകാല സാമ്പത്തികാവലോകനം പറയുന്നു. വാങ്ങിക്കൂട്ടിയ കടത്തിന് കൊടുക്കുന്ന പലിശ ഖജനാവ് ചോര്‍ത്തുകയാണ്. 

കേരളം പ്രതിവര്‍ഷം 13,526 കോടിയാണ് പലിശ കൊടുക്കുന്നത്. ഇത് മൂന്നുവര്‍ഷം കൊണ്ട് ഉയര്‍ന്ന് 20,731 കോടിയിലെത്തും. വാര്‍ഷിക പലിശബാധ്യതയില്‍ 7205 കോടി കൂടി വര്‍ധിക്കും. വാര്‍ഷിക പദ്ധതിക്ക് പണമില്ലാത്തപ്പോഴും പലിശപ്പണം കൊടുക്കാതിരിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. 

പലിശപ്പണം നല്‍കാനും എടുത്ത കടം മടക്കിനല്‍കാനും പോലും കടം വാങ്ങുന്ന സ്ഥിതിയാണ്. കടംവാങ്ങല്‍ തടസ്സപ്പെട്ട കഴിഞ്ഞ ഡിസംബറില്‍ ട്രഷറി ഇടപാടുകള്‍ പൂര്‍ണമായി മുടങ്ങിയിരുന്നു. അടുത്ത മൂന്നുവര്‍ഷത്തില്‍ വരുമാനം വന്‍തോതില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവര്‍ഷം കഴിയുമ്പോള്‍ പ്രതിവര്‍ഷ വരുമാനവര്‍ധന മാത്രം 56,940 കോടി ഉണ്ടാകും. നികുതിയേതര വരുമാനത്തില്‍ വര്‍ഷം 8821 കോടിയുടെ വര്‍ധന 2021ല്‍ വരും. എന്നാല്‍, ചെലവ് അതിനെക്കാള്‍ കൂടുതല്‍ വരും. വര്‍ധിച്ച വരുമാനം തികയാതെ വന്‍തോതില്‍ കടം വാങ്ങേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends