Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വാഹനം കൈമാറ്റം ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍.... വാഹനം കൈമാറിയാല്‍ മാത്രം പോരാ...

07 FEBRUARY 2018 12:38 PM IST
മലയാളി വാര്‍ത്ത

വാഹനം വില്‍ക്കുന്നവരില്‍ പലരും കാശു വാങ്ങി കൈമാറ്റം നടത്തുന്നതല്ലാതെ രജിസ്‌ട്രേഷന്‍, ഓണര്‍ഷിപ്പ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് തങ്ങളുടെ പേരു മാറ്റുന്നതിനെ പറ്റി ബോധാവാന്മാരാകാറേയില്ല. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ടത് , അത്തരം വാഹനങ്ങള്‍ കാരണമുണ്ടാകുന്ന അപകടങ്ങളില്‍ നിങ്ങളായിരിക്കും ഉത്തരവാദികള്‍. വില്‍പ്പനയ്ക്ക് ശേഷം വാഹനങ്ങളിലെ രേഖകളിലും ഉടമസ്ഥാവകാശം സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ മുന്‍ ഉടമയ്ക്ക് തന്നെയാകും ഉത്തരവാദിത്വമെന്ന് സുപ്രീം കോടതി.

വിജയകുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2007ല്‍ വിജയകുമാര്‍ തന്റെ കാര്‍ മറ്റൊരാള്‍ക്ക് വിറ്റിരുന്നു. പിന്നീട് വാഹനം കൈമറിഞ്ഞ് മീര്‍ സിംഗ് എന്നയാളുടെ കൈയിലെത്തി. എന്നാല്‍ അപ്പോഴും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഉടമസ്ഥനായ വിജയകുമാറിന്റെ പേര് മാറ്റിയിരുന്നില്ല. 

തുടര്‍ന്ന് 2009ല്‍ ഇതേ കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മരിച്ചയാള്‍ക്ക് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ കോടതി വിധിക്കുകയും ചെയ്തു. ഇത് വാഹനമോടിച്ച െ്രെഡവറും വിജയകുമാറും ചേര്‍ന്ന് നല്‍കണമെന്നായിരുന്നു വിധി.

ഇത് ചോദ്യം ചെയ്ത് വിജയകുമാര്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസ് സുപ്രീം കോടതിയില്‍ എത്തുകയും, വാഹനം വില്‍പ്പന നടത്തിയതു കൊണ്ടു മാത്രം ഉടമസ്ഥന്റെ ഉത്തരവാദിത്വം തീരുന്നില്ലെന്നും എല്ലാ രേഖകളും മാറ്റിയെങ്കില്‍ മാത്രമേ പ്രസ്തുത വാഹനം കൊണ്ടുണ്ടാകുന്ന ഏതൊരു നാശനഷ്ടങ്ങളില്‍ നിന്നും അയാള്‍ ഒഴിവാക്കപ്പെടുകയുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends