സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വ്യാപാര ദിനമായ ശനിയാഴ്ചയിലെ വിലയായ ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായ നാലു ദിവസം വില കുറഞ്ഞ ശേഷമായിരുന്നു ശനിയാഴ്ചയിലെ വര്‍ധന.
"
https://www.facebook.com/Malayalivartha