സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... ഇന്ന് പവന് 160 രൂപ കൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 0.1ശതമാനം വര്‍ധിച്ച് 1,77876 ഡോളര്‍ നിലവാരത്തിലെത്തി.
അതേസമയം, മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യംചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യത്തില്‍ നേരിയതോതില്‍ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. കോവിഡ് വാക്സിന് പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
"
https://www.facebook.com/Malayalivartha