സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല... പവന് 36,720 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 36,720 രൂപയിലും ഗ്രാമിന് 4,590 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഡിസംബര്‍ മാസം മാത്രം 800 രൂപ പവന് വര്‍ധിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha