സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ചത്തെ വിലയായ ഗ്രാമിന് 4,580 രൂപയ്ക്കും പവന് 36,640 രൂപയ്ക്കുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha