സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,565 രൂപയും പവന് 36,520 രൂപയുമായി.
തിങ്കളാഴ്ച മാറ്റമില്ലാതെ വില തുടരുകയായിരുന്നു. ശനിയാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായ ശേഷമാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha