സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കുറവ്.... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,565 രൂപയം 36,520 രൂപയുമായി.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha