സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല... പവന് 36,520 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. രണ്ടു ദിവസങ്ങളിലായി പവന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha