സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്.... പവന് 80 രൂപ കുറഞ്ഞു
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 34,640 രൂപയും ഗ്രാമിന് 4,330 രൂപയിലുമെത്തി.
വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha