മാറ്റമില്ലാതെ സ്വര്‍ണവില... ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം
മാറ്റമില്ലാതെ സ്വര്‍ണവില... ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം. ഒരു പവന് സ്വര്‍ണത്തിന് 34,560 രൂപയാണ് വില. ഗ്രാമിന് 4,320 രൂപയും.
320 രൂപ കുറഞ്ഞ് ഇന്നലെയാണ് പവന് നിരക്ക് 34,560 രൂപയിലെത്തിയത്. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിന് മുമ്പ് സെപറ്റംബര്‍ 20ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്.
ഒരു പവന് സ്വര്‍ണത്തിന് 34,640 രൂപയായിരുന്നു വില. 1,750.34 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്.
"
https://www.facebook.com/Malayalivartha