സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്നലേയും ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ഇന്ന് വീണ്ടും കൂടി.
ഒരു പവന് സ്വര്‍ണത്തിന് 35,120 രൂപയാണ് ഇന്നത്തെ വില. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4390 രൂപയായി.
ഇന്നലെ ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണവില ഒക്ടോബര്‍ എട്ടിന് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
"
https://www.facebook.com/Malayalivartha