സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്... പവന് 440 രൂപ ഉയര്‍ന്നു
സ്വര്‍ണവിലയില്‍ കുതിപ്പ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 4,470 രൂപയായി. പവന് 440 രൂപ ഉയര്‍ന്ന് 35,760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നുവെങ്കിലും ഒറ്റയടിക്ക് ഇത്രയും തുക ഉയര്‍ന്നത് അടുത്തകാലത്ത് ഇതാദ്യമായാണ്.
"
https://www.facebook.com/Malayalivartha