സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്... പവന് 80 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,840 രൂപയായി. ഗ്രാം വില പത്തൂ രൂപ കൂടി 4480ല്‍ എത്തി. വ്യാഴാഴ്ച പവന് 440 രൂപ ഒറ്റയടിക്കു വര്‍ധിച്ചിരുന്നു
അതേസമയം ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് ഇന്നലെ 35,760 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ചു. 4,470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില.
"
https://www.facebook.com/Malayalivartha