സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,590 രൂപയും പവന് 36,720 രൂപയുമായി.
ചൊവ്വാഴ്ച പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്.
അതേസമയം ഒരു പവന് 36,920 രൂപയും ഗ്രാമിന് 4.618 രൂപയുമായിരുന്നു ഇന്നലത്തെ വില. തിങ്കളാഴ്ച്ചയുണ്ടായിരുന്ന അതേ വിലയിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha